ഡി. ശിവൻ
മഴ
തട്ടും മുട്ടും കേൾക്കുന്നു മദ്ധ്യാഹ്നത്തിൽ മാനത്ത് മാരിക്കാറണി പായുന്നു ദൂരെ തെക്കുകിഴക്കോട്ട് കാർമുകിൽ പന്തലൊരുക്കുന്നു കുരിരുൾ സന്ധ്യാനേരത്ത് ചന്നംപിന്നം വീഴുന്നു വെളളത്തുളളികൾ താഴോട്ട് Generated from archived content: poem1_mar13_08.html Author: d_sivan