Home Authors Posts by ഡി.സന്തോഷ്‌

ഡി.സന്തോഷ്‌

0 POSTS 0 COMMENTS

സുഖകാലകീർത്തനം

സുന്ദരമല്ലേ നമ്മുടെ കാലം സുകൃതികളല്ലേ ഞാനും നീയും? നന്മകൾ നമ്മുടെ മണ്ണിൽ വിതയ്‌ക്കാൻ നമ്മുടെ ജീവനു കാവൽ നിൽക്കാൻ തമ്മിൽ തമ്മിൽ പോരാടുന്ന വിശാലമനസ്‌കർ വാഴും കാലം ഭരണത്തിൻ ഭാരവമേൽക്കുമ്പോൾ വീടിനകത്തു നമുക്ക്‌ സുഖിക്കാം കൂടുതൽ തോറും വെളളിത്തിരകളി ലാണും പെണ്ണും പലതാളത്തിൽ കെട്ടിമറിഞ്ഞു പുളയ്‌ക്കും കാഴ്‌ചയി ലന്തികൾ പൂത്തുകൊഴിഞ്ഞീടുവതും വഴികളില്ലെല്ലാമിരുൾ വീഴുവതും അറിയാതിങ്ങനെ കഴിയാനാകും സുകൃതികളല്ലേ ഞാനും നീയും? ഉണ്ടുമുറങ്ങിയുമിടവേളകളിൽ വായ്‌ത്തലപോയ കിനാവുകൾ കണ്ടും വേലകൾ, കൂലികൾ, പലവിധമാധി- കളിങ്ങന...

തീർച്ചയായും വായിക്കുക