ഡി.ആന്റണി
സൗമ്യം, ദീപ്തം, മധുരം
സ്വാതന്ത്ര്യ സമരകാലത്തും സ്വാതന്ത്ര്യാനന്തരകാലത്തും രാഷ്‌ട്രീയ നേതൃത്വത്തെ നേർവഴിയ്‌ക്ക് നടത്താൻ നമ്മുടെ സാഹിത്യകാരൻമാർ ശ്രമിച്ചിരുന്നു. ആദർശത്തിലധിഷ്‌ഠിതമായ ഒരു ദർശനം അവർക്ക് എഴുത്തിലും ജീവിതത്തിലും ഉണ്ടായിരുന്നു. ഇന്നത് മാറിയിരിക്കുന്നു. ഇന്ന് ലക്ഷ്യം അക്കാദമികളും സ്മാരകക്കമ്മറ്റികളുമാണ്. പലതും കണ്ടില്ലെന്നു നടിക്കുന്നു. ഇപ്പോൾ പ്രതികരിക്കുന്നില്ല എന്നു പറഞ്ഞ് ഒഴിയുന്നു. ഭരണ നേതൃത്വത്തെ പ്രീതിപ്പെടുത്തുക എന്നതാണ് പലരുടേയും പ്രവർത്തനം, ഐസ്‌ക്രീം കേസിൽ പ്രതികരിക്കുന്നവർ വിമാന വിവാദം കണ്...
ഔഷധവനത്തിന് നടുവിൽ ഒരാൾ
കുണ്ടറയിലെ വേലുത്തമ്പിസ്‌മാരക നിർമ്മാണം സംബന്ധിച്ചു തർക്കം നിന്നകാലം. ദളവപ്രഖ്യാപനം നടത്തിയത് ഇളമ്പളളൂർ ക്ഷേത്രസന്നിധിയിലാണെന്നത് ചരിത്രസത്യം. എന്നാൽ സ്‌മാരകം നാന്തിരിക്കലിലേയ്‌ക്കു പോകാൻ പല കാരണങ്ങളുണ്ട്. അതിലൊന്ന് ചിലർ കണ്ടുപിടിച്ച ചരിത്രമാണ്. ഈ സ്ഥലത്തുനിന്നുകൊണ്ട് ദളവ നാം തിരിക്കുന്നുവെന്ന് വിളിച്ചു പറഞ്ഞുപോലും! നാം തിരിക്കുന്നത് രൂപാന്തരം പ്രാപിച്ച് നാന്തിരിക്കലായി എന്നാണ് ആ കഥ. ഈ വിചിത്രമായ ചരിത്രവിജ്ഞാനത്തെ പരിഹസിച്ചു കൊണ്ടും ആ പേര് ലഭിക്കാനുണ്ടായ വസ്‌തുതകളെ വിശദീകരിച്ചുകൊണ...
കാവ്യവിമർശനത്തിന്റെ നേർപഥങ്ങൾ
മലയാളകവിതയിലെ ഉത്തരാധുനികതയുടെ അന്വേഷകനായിട്ടാണ് ഡോഃ പ്രസന്നരാജൻ അറിയപ്പെടാൻ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റേതായി ആറ് ഗ്രന്ഥങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു ജീവചരിത്രഗ്രന്ഥമൊഴിച്ചാൽ മറ്റ് അഞ്ചും വിമർശന ഗ്രന്ഥങ്ങളാണ്. വിമർശനഗ്രന്ഥങ്ങളിൽ വേറിട്ടു നിൽക്കുന്ന ഒന്നാണ് “ലീലാകാവ്യം വീണ്ടും പരിശോധിക്കുമ്പോൾ‘ എന്ന കൃതി. ”കേരള കവിതയിലെ കലയും ചിരിയും“ എന്ന പുസ്‌തകത്തിലെ ”കാല്‌പനികതയുടെ യഥാർത്ഥ അപചയം“ ഒ.എൻ.വി കവിതകളെ വിമർശിക്കുന്ന ഒന്നാണ്. ആധുനിക കവിത ഉണ്ടാകാനുളള കാരണത്തെപ്പറ്റി അദ്ദേഹം പറയുന്നത് നോ...