Home Authors Posts by ഡി.സന്തോഷ്‌

ഡി.സന്തോഷ്‌

0 POSTS 0 COMMENTS

പാലൈസ്‌ ഃ കവിതയുടെ മധുരം

മോഹനകൃഷ്‌ണന്‌ പറയാൻ ചിലതുണ്ട്‌. വായനക്കാർ കേൾക്കാൻ കൊതിക്കുന്ന ചിലത്‌. അതിനാൽ ദുരൂഹതയുടെ പുകമറച്ച്‌ സൃഷ്‌ടിച്ച്‌ വായനക്കാരനെ അകറ്റി നിർത്തേണ്ട ആവശ്യം ഈ കവിക്കില്ല. എടുത്തുയർത്താൻ മല്ലന്മാരില്ലെങ്കിലും പാടിപ്പുകഴ്‌ത്താൻ പാണന്മാരില്ലെങ്കിലും മോഹനകൃഷ്‌ണൻ വായനക്കാർക്കു പ്രിയങ്കരനാകാൻ ഇനി ഏറെക്കാലം വേണ്ട. സ്വന്തം കവിതയുടെ വീട്ടുമുറ്റത്തു നിൽക്കുകയേ വേണ്ടൂ. കവിതയുടെ പുതിയ ആകാശവും പുതിയ ഭൂമിയും ഈ കവിയുടെ വരികളിലുണ്ട്‌. നഴ്‌സറി പ്രായക്കാർക്കുപോലും മനസ്സിലാവുന്ന വാക്കുകളെ ഇതിലുളളു. സാധാരണക്കാർക്കു...

തീർച്ചയായും വായിക്കുക