Home Authors Posts by സി.വി. വിജയകുമാർ

സി.വി. വിജയകുമാർ

0 POSTS 0 COMMENTS

പ്രച്ഛന്ന പാപങ്ങളുടെ ആശീർവാദങ്ങൾ

വിധ്വംസക വിചാരങ്ങളുടെ അക്രമണോത്സുകതയിൽ മനുഷ്യനിന്ന്‌ നിലനിൽപ്പിന്റെ ഉത്തരവാദിത്വം കളഞ്ഞ്‌ കുളിച്ചിരിക്കുന്നു. മൂല്യവിച്ഛേദത്തിന്റെ സാംക്രമികാതുരതയിൽ അവൻ കിറുക്ക്‌ പിടിച്ച ദിശാബോധങ്ങളിലേക്ക്‌ തുടികൊട്ടിയിറങ്ങുന്നു. അത്‌ മാനുഷികമായ ഇച്ഛകളുടെ അന്തരാത്മിക ഉദ്യേഗങ്ങളെ നിരാകരിക്കുകയും ക്രൂരതയുടെ തീവ്രകാമനകളെ അരിയിട്ട്‌ വാഴിക്കുകയും ചെയ്യുന്നു. അങ്ങനെ ഓരോ മനസ്സും മൃഗീയതയുടെ ആഡംബരങ്ങളിലും അനർഹാഭിഷ്‌ടങ്ങളിലും രമിച്ച്‌ വിഷം തുളുമ്പുന്ന പാനപാത്രങ്ങളെ നിർബാധം ക്ഷണിച്ചുകൊണ്ടിരിക്കുന്നു. ദുരാസക്തികളുടെ അശ്രാന...

തീർച്ചയായും വായിക്കുക