സി.വി.ഗോവിന്ദൻ
ആരാധന
വഴിതെറ്റി വന്ന യാത്രക്കാരൻ പറഞ്ഞത് ആർക്കും മനസ്സിലായില്ല. ചെറിയ അക്ഷരങ്ങൾക്കിടയിലെ ഒരു വലിയ അക്ഷരംപോലെ വഴിയോരത്ത് അവൻ ജ്വലിച്ചു നിന്നു. കല്ലെറിഞ്ഞും പൂവെറിഞ്ഞും ആളുകളവനെ പ്രതിമയാക്കി. Generated from archived content: essay2_sep3_07.html Author: cv_govindan
നാടകത്തിലില്ലാത്തത്
നാടകം കണ്ടു മടങ്ങുന്ന കുട്ടികൾ തമ്മിൽ തമ്മിൽ പറഞ്ഞുഃ “പരമബോറ്” ഉപ്പ് കുറുക്കിയാൽ കടൽവറ്റില്ലെന്ന് ഹരിശ്ചന്ദ്ര നാടകത്തിലില്ലായിരുന്നു. Generated from archived content: aug_poem7.html Author: cv_govindan
ഇടവേള
സ്ക്രീനിൽ ശവക്കൂമ്പാരത്തിൽ ഒരു കുട്ടി എണീറ്റിരുന്ന് കരഞ്ഞിരുന്നു. സാരമില്ല, ഇടവേളയിൽ എല്ലാം മറക്കാമല്ലൊ. Generated from archived content: poem2_sept23_05.html Author: cv_govindan