Home Authors Posts by സി.എസ്‌.ജയചന്ദ്രൻ

സി.എസ്‌.ജയചന്ദ്രൻ

3 POSTS 0 COMMENTS

ചവറുകൾ

അതൊക്കെ മുൻപേ കണ്ടെത്തിക്കഴിഞ്ഞതാണ്‌. നമ്മൾ അതിന്മേൽ സൂത്രിക്കുക മാത്രമാണ്‌ വെറുതേ. Generated from archived content: poem3_feb2_08.html Author: cs_jayachandran

വെളിപാട്‌

വെളിച്ചം കണ്ണുകളെ മൂടിക്കളയുന്നു. ഇരുട്ട്‌ വ്യക്തമായി കാണിച്ചു തരുന്നു. Generated from archived content: poem7_jan29.html Author: cs_jayachandran

ഫോട്ടോഷോപ്പ്‌

  നിശ്ചലദൃശ്യങ്ങളെ ചട്ടിയിലാക്കുന്നു നാം വിശ്രുതരായ വിഭുജനത്തിൻ ഭോഗത്തിനായ്‌! കടകൾ കുടവയർ തുറന്ന കക്കൂസുകൾ അടഞ്ഞ അടുക്കള തടിയൻ ചിറകുകൾ എന്തെല്ലാം ഫയലുകൾ എല്ലാമേ ചുഴലികൾ ചരിത്രം, അടിവസ്‌ത്ര- പ്പൊരുത്തം, നിശ്ചലത! നിശ്ചല ദൃശ്യങ്ങളെ മടുത്തു തുടങ്ങുമ്പോൾ നിശ്ചയിച്ചതുപോലെ തെല്ല്‌ രൂപങ്ങൾ ചലിക്കുന്നു! കൊഴുത്ത ചലച്ചിത്രം മെലിഞ്ഞ ടെലിവിഷൻ ശിശിരം, ചിരിക്കുന്ന കംപ്യൂട്ടർ കൈയാമങ്ങൾ സമസ്‌തം ചലിക്കുമ്പോൾ നിശ്ചലരാകുന്നു നാം സമഷ്‌ടിയോടെ സാദാ കീശയിൽ പരതുന്നു! ഒഴിഞ്ഞ ത...

തീർച്ചയായും വായിക്കുക