Home Authors Posts by ഡോ. സി.ആർ. രാജഗോപാലൻ

ഡോ. സി.ആർ. രാജഗോപാലൻ

7 POSTS 0 COMMENTS
Address: നാട്ടറിവു പഠനകേന്ദ്രം f{CoG%27,

ഓർമ്മകളിൽനിന്ന്‌ നാട്ടറിവും നാട്ടുചരിത്രവും

‘സംസ്‌കാരസമ്പന്നമായ ഒരു ജനസമുദായത്തിന്റെ പാരമ്പര്യനിഷ്‌ഠമായ നിർമ്മിതികളുടെ സമഗ്രതയാണ്‌നാട്ടറിവ്‌. ഓരോ കൂട്ടായ്‌മയും സംസ്‌കാരചിഹ്നത്തെയും സ്വത്വത്തെയും നാടൻ കലകളിലൂടെആവിഷ്‌ക്കരിക്കുന്നുണ്ട്‌. വാമൊഴിയിലൂടെയാണ്‌ നാടോടിസംസ്‌ക്കാരം പ്രക്ഷേപണം ചെയ്യുന്നത്‌. നാട്ടുസംഗീതം,ആട്ടം, പുരാവൃത്തം, കളികൾ, കൈവേലകൾ, ആചാരങ്ങൾ എന്നിങ്ങനെ ഒരു സമൂഹത്തിന്റെ മുഴുവൻ സംസ്‌കാരത്തെ അത്‌പ്രതിനിധാനം ചെയ്യുന്നു.’ എന്ന്‌ 1989 ൽ യുനെസ്‌കോ ലോകരാഷ്‌ട്രങ്ങളോടായി നാടോടി കലയുടെപ്രസക്തിയെക്കുറിച്ച്‌ വിളംബരം ചെയ്‌തു. 1805 മാർച്ച്‌ ...

ബ്രെഹ്‌ത്തോൾഡ്‌ ബ്രെഹ്‌റ്റും ‘പൊറാട്ടും’

  നാടകം ജനങ്ങളിൽനിന്ന്‌ അകലുകയും ഒരുകൂട്ടം ആഢ്യമ്മന്യൻമാരുടെ ആദർശനാട്യങ്ങളാണ്‌ നാടകമെന്ന്‌ കരുതുകയും ചെയ്‌ത കാലത്തിലാണ്‌ ബ്രഹ്‌റ്റിന്റെ നാടകങ്ങൾ അരങ്ങേറിയത്‌. ഈ നാടകങ്ങൾ രൂപത്തിലും ഭാവത്തിലും ഇടിഞ്ഞുപൊളിഞ്ഞ ലോകത്തിന്റെ പ്രതീതിയുളളതായിരുന്നു. യുദ്ധത്തിനെതിരെയുളള ആൾരൂപങ്ങൾ ജർമ്മനിയിലെ ഓരോ അരങ്ങിലും ഉയർന്നു. നാടകവേദിയെ മാത്രമല്ല, ജീവിതത്തെതന്നെ അഴിച്ചുപണിയുന്ന ഒരു സാഹസമായി അത്‌ വാഴ്‌ത്തപ്പെട്ടു. പല നാടകശാലകൾക്കുമുമ്പിലും ബ്രഹ്‌റ്റിന്റെ നാടകമുദ്രാവാക്യങ്ങൾ ഉയർന്നു. പതിഞ്ഞ സംഗീതത്തിനു...

ഓർമ്മകളിൽനിന്ന്‌ നാട്ടറിവും നാട്ടുചരിത്രവും

‘സംസ്‌കാരസമ്പന്നമായ ഒരു ജനസമുദായത്തിന്റെ പാരമ്പര്യനിഷ്‌ഠമായ നിർമ്മിതികളുടെ സമഗ്രതയാണ്‌ നാട്ടറിവ്‌. ഓരോ കൂട്ടായ്‌മയും സംസ്‌കാരചിഹ്നത്തെയും സ്വത്വത്തെയും നാടൻ കലകളിലൂടെ ആവിഷ്‌കരിക്കുന്നുണ്ട്‌. വാമൊഴിയിലൂടെയാണ്‌ നാടോടിസംസ്‌ക്കാരം പ്രക്ഷേപണം ചെയ്യുന്നത്‌. നാട്ടുസംഗീതം, ആട്ടം, പുരാവൃത്തം, കളികൾ, കൈവേലകൾ, ആചാരങ്ങൾ എന്നിങ്ങനെ ഒരു സമൂഹത്തിന്റെ മുഴുവൻ സംസ്‌കാരത്തെ അത്‌ പ്രതിനിധാനം ചെയ്യുന്നു.’ എന്നിങ്ങനെ 1989 ൽ യുനെസ്‌കോ ലോകരാഷ്‌ട്രങ്ങൾക്കായി നാടോടി കലയുടെ പ്രസക്തിയെക്കുറിച്ച്‌ വിളംബരം ചെയ്‌തു...

ഓർമ്മകളിൽനിന്ന്‌ നാട്ടറിവും നാട്ടുചരിത്രവും

‘സംസ്‌കാരസമ്പന്നമായ ഒരു ജനസമുദായത്തിന്റെ പാരമ്പര്യനിഷ്‌ഠമായ നിർമ്മിതികളുടെ സമഗ്രതയാണ്‌ നാട്ടറിവ്‌. ഓരോ കൂട്ടായ്‌മയും സംസ്‌കാരചിഹ്നത്തെയും സ്വത്വത്തെയും നാടൻ കലകളിലൂടെ ആവിഷ്‌കരിക്കുന്നുണ്ട്‌. വാമൊഴിയിലൂടെയാണ്‌ നാടോടിസംസ്‌ക്കാരം പ്രക്ഷേപണം ചെയ്യുന്നത്‌. നാട്ടുസംഗീതം, ആട്ടം, പുരാവൃത്തം, കളികൾ, കൈവേലകൾ, ആചാരങ്ങൾ എന്നിങ്ങനെ ഒരു സമൂഹത്തിന്റെ മുഴുവൻ സംസ്‌കാരത്തെ അത്‌ പ്രതിനിധാനം ചെയ്യുന്നു.’ എന്നിങ്ങനെ 1989 ൽ യുനെസ്‌കോ ലോകരാഷ്‌ട്രങ്ങൾക്കായി നാടോടി കലയുടെ പ്രസക്തിയെക്കുറിച്ച്‌ വിളംബരം ചെയ്‌തു. 1805 മാർ...

മണ്ണൂക്കാരൻ സംസാരിക്കുന്നു

‘മണ്ണുക്കുളള ഉടമ മണ്ണുക്കാരൻ’ മണ്ണുക്കാരൻ സംസാരിക്കുന്നു. ഇരുളരുടെ കാർഷികവൃത്തികൾക്കധികാരമുളളയാളാണ്‌ ‘മണ്ണുക്കാരൻ’. അട്ടപ്പാടി ഷോളയൂരിനടുത്തുളള വയലൂരിലെ നൂറ്റൊന്നു വയസ്സുളള അന്ധനായ മണ്ണുക്കാരന്റെ കുടിപ്പേച്ചുകൾ വയലൂരിന്റെ സമ്പന്നമായ കാലത്തെ അയവിറക്കുന്നതാണ്‌. ഭൂമി നഷ്‌ടപ്പെട്ടതിനെപ്പറ്റി അവസാനം പറയുന്നു. ‘ഊരുക്കുളളത്‌ മൂപ്പൻ, പൂജക്കു പൂജാരി, മണ്ണുക്കുളള ഉടമ മണ്ണുക്കാരൻ. എനിക്കുളളതു സ്വാമി. മണ്ണുക്കാരൻ ഇവൻ താൻ. മണ്ണുക്കുളള ഉടമ. ഈ കൈകൊണ്ട്‌ വിത്തു വിളയും. നാലു ത...

‘നാട്ടറിവുകൾ പങ്കുവെയ്‌ക്കുന്നു’

ഗ്രഹണം ചെയ്യപ്പെട്ട അരികുസത്യങ്ങളാണ്‌ നാട്ടറിവുകൾ. വരമൊഴി ചരിത്രകാരന്മാരും അഭിജാതസംസ്‌കാരവും അവഗണിച്ച ജൈവികപരിസരമാണ്‌ നാട്ടറിവിന്റെ ചരിത്രം. കഴിഞ്ഞ ഇരിനൂറ്‌ വർഷമായി തുടരുന്ന യൂറോപ്യൻ യുക്തിയുടേയും പടിഞ്ഞാറൻ ശാസ്‌ത്രസാങ്കേതിക ജ്ഞാനത്തിന്റേയും പതനത്തിൽനിന്നാണ്‌ നാട്ടറിവിന്റെ അന്വേഷണം ആരംഭിക്കുന്നത്‌. പടിഞ്ഞാറൻ വികസനരീതികളിൽനിന്ന്‌ വ്യത്യസ്‌തമായ, സന്തുലിതമായ വികസന രീതികളെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ നാട്ടറിവിന്‌ ഇന്ന്‌ ഏറെ പ്രാധാന്യമുണ്ട്‌. അധികാരത്തിന്റെ മുകൾത്തട്ടിൽനിന്നുളള വികസനത്തിനു പകരം ജനകീയ...

സാഹിത്യം- ചില വിചാരണകൾ

ഒരു ജനപ്രിയ സംസ്‌കാരത്തിൽ, സാഹിത്യമെന്നത്‌ തികച്ചും അനാവശ്യമാണ്‌ എന്ന ചിന്ത ഏറെ ചർച്ചചെയ്യപ്പെടേണ്ടതാണ്‌. കൃത്യമായ വസ്‌തുതകളുടെ അടിസ്ഥാനത്തിൽ എഴുത്തു പാരമ്പര്യത്തിന്‌ മാനവരാശിയുടെ ചരിത്രവുമായി ബന്ധപ്പെടുത്തുമ്പോൾ വലിയ പഴക്കം ഇല്ല എന്നു നാം തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഇതിനൊക്കെ ഏറെമുമ്പുതന്നെ വാമൊഴിപാരമ്പര്യത്തിൽ കൊച്ചുകൊച്ചു സമൂഹങ്ങൾ സംസ്‌കാരത്തിന്റെ വൈവിധ്യമാർന്ന സങ്കൽപ്പങ്ങൾ ആവിഷ്‌ക്കരിച്ചിരുന്നു. അതായത്‌ എഴുത്തധികാരത്തിനുമുമ്പ്‌ പൊരുളധികാരം എന്നു പറയപ്പെട്ട ഒരു സങ്കൽപ്പം സംസ്‌കാരത്തിൽ ഉണ്ടായിരു...

തീർച്ചയായും വായിക്കുക