Home Authors Posts by സി.പി.രാജശേഖരൻ

സി.പി.രാജശേഖരൻ

0 POSTS 0 COMMENTS

മാറ്റി വച്ച ഹൃദയം

ഹൃദയമേ, നീ പാടിയ പ്രണയഗീതങ്ങളും നീ സൂക്ഷിച്ച സ്വകാര്യങ്ങളും ഇന്ന്‌, ഒളിവിലാണ്‌. ഇല്ല എനിക്ക്‌ പറയാനാകില്ല നീ ഒരു തുറന്നിട്ട പുസ്‌തകമോ വാതായനങ്ങളില്ലാത്ത കളിവീടോ ആയിരുന്നിരിക്കാം. പക്ഷേ, ഇപ്പോഴിത്‌ മാറ്റിവച്ചത്‌ ഞാൻ പോലും അറിയാതെയാണല്ലോ. Generated from archived content: poem7_aug.html Author: cp_rajasekharan

തീർച്ചയായും വായിക്കുക