Home Authors Posts by സി.പി. ചന്ദ്രൻ

സി.പി. ചന്ദ്രൻ

Avatar
0 POSTS 0 COMMENTS

മോഹം

ഞാനൊരു കാക്ക എനിക്കൊരു മോഹം പാട്ടുകൾ പാടും കുയിലാകാൻ എന്തേ മോഹിക്കരുതെന്നോ? കുയിലെന്നനുജൻ, എന്നോടൊപ്പം പോറ്റിവളർത്തിയതെന്നമ്മ. Generated from archived content: poem4_sep25_09.html Author: cp_chandran

സൗഹൃദം

ആലിപ്പഴങ്ങൾ വിരുന്നിൽ വിളമ്പുന്ന സൗഹൃദ സന്ദർശനത്തിന്റെ നാളിൽ ഞാൻ സൗഹൃദം വറ്റും ഹൃദയങ്ങളാണെന്റെ ആത്മമിത്രങ്ങൾക്കു മുള്ളതെന്നറിയുന്നു... Generated from archived content: poem4_aug7_07.html Author: cp_chandran

തീർച്ചയായും വായിക്കുക