Home Authors Posts by സി.പി. ബാലകൃഷ്‌ണൻ

സി.പി. ബാലകൃഷ്‌ണൻ

0 POSTS 0 COMMENTS
തച്ചനാട്ടുകര.

സിന്ദൂരജ്യോതി

അരിമുല്ലപൂവിന്റെ മാസ്മരഗന്ധം പോല്‍ എന്നിളം മനസില്‍ നീ ചേക്കേറിയോവെറുമൊരു സിന്ദൂര സന്ധ്യയല്ലോമനേഎന്‍ - കരളിലെ കസ്തൂരി മാനല്ലയോ..കണ്ടിട്ടും കണ്ടിട്ടും മതി വരില്ലാ നിന്റെഅരിമുത്തു ചിതറുന്ന പുഞ്ചിരി പൂമുഖംകേട്ടിട്ടും കേട്ടിട്ടും മതിവരില്ല നിന്റെകിളിനാദം പോലത്തെ കൊഞ്ചലുകള്‍തൂതപുഴയുടെ വക്കത്തെ കാവിലെ മണിദീപം പോല്‍ നീ ജ്വലിച്ചീടുമ്പോള്‍ ആ മണി ദീപത്തില്‍ എണ്ണയായ് നാളമായ്തീരാന്‍ കൊതിക്കുന്ന ഓമനേ ഞാന്‍ Generated from archived content: poem2_feb2_12.html Author: cp_balakri...

രണ്ട് കവിതകള്‍

അദ്ധ്യാപകര്‍ ആകാശം മുട്ടേ ഉയര്‍ന്നു നില്‍ക്കുന്നൊ-രാടികളിക്കുന്ന തെങ്ങിന്റെയറ്റത്തെരമ്പിളി തെല്ലുപോലുള്ളോരു കൂടിന്റെയുള്ളില്‍ കിടക്കും 'ബിരുദ'മാം മാണിക്യമടിതൊട്ടു പതറാതെ കേറിപറിച്ചിട്ടു-മാറും - മനസ്സുമിതൊരുപോലെ വിജ്ഞാനപടവാളേന്തി തഴമ്പിച്ച വര്‍- അദ്ധ്യാപകര്‍ പൈതല്‍ കിടത്തി ഉറക്കിയാല്‍ഉറങ്ങില്ലഉറക്കി കിടത്തണം. Generated from archived content: poem1_aug27_11.html Author: cp_balakrishnan

മഞ്ച്‌

അമ്മയുടെ മാറിൽ തലചായ്‌ച്ചു കിടന്ന പൈതൽ, മുലകാമ്പുകൾ- തട്ടി മാറ്റി ചൊല്ലി മാ........മാ........മഞ്ച്‌. Generated from archived content: poem2_mar29_11.html Author: cp_balakrishnan

തീർച്ചയായും വായിക്കുക