Home Authors Posts by സി എം ബാവ

സി എം ബാവ

0 POSTS 0 COMMENTS
Kolavalloor, Kannur. Address: Phone: 0530940961

സ്നേഹം

സ്നേഹം, അതമൂല്ല്യമാണ്‍വിലകൊടുത്താല്‍ , രത്നങ്ങള്‍ കൊടുത്താല്‍ -കിട്ടില്ലത് , തോന്നണമത് മനസ്സില്‍ ,കിട്ടിയാല്‍ ഭാഗ്യം!എന്നെ സ്നേഹിച്ചു , പലരും.ഞാന്‍ കൊടുത്തു ദ്രോഹം!പിന്നെനിക്കത് , കിട്ടിയില്ലഞാനതിന്‍ വേണ്ടി , അലഞ്ഞു!കിട്ടാത്തതിനാല്‍ ഞാന്‍ സ്നേഹിച്ചു,മരണത്തെ!എന്നാലതും,എന്നോട് കനിഞ്ഞില്ല!മരണമേ! നീ എങ്കിലും എന്നെ സ്നേഹിക്കൂ,ഞാന്‍ , ആര്‍ത്തട്ടഹസിച്ചു.....അപ്പോളെനിക്ക് കിട്ടി-ഒരു പെണ്ണിന്റെ സാമീപ്യം!ഞാന്‍ ജീവിതത്തെ സ്നേഹിച്ചു!അപ്പോള്‍ , മരണം!എന്നെ സ്നേഹിച്ചു!അവളുടെ കണ്ണീരിനായ്.... ...

അപരിചിതര്‍

കണ്ണാടി,യിലെ തന്റെ പ്രതിബിംബം കണ്ടിട്ടും തൃപ്തിക്കുറവ്. പഠിക്കുന്ന കാലത്തെ ചെരിപ്പിടാതെയും മുടിവരാതെയും നടന്ന പീറച്ചെറുക്കനല്ല തനിപ്പോള്‍! അറിയപ്പെടുന്ന കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ തന്റെ പ്ത്രാസ്! അവന്റെ മുമ്പില്‍ കാണിക്കുമ്പോള്‍, വിലകൂടിയ ഡ്രസ്സും, റോളക്സ് വാച്ചും ഉണ്ടെങ്കിലും ഒരു ഭംഗിക്കുറവ് അനുഭവപ്പെട്ടു. കോളേജിലെ തന്റെ ആത്മാര്‍ത്ഥ സുഹൃത്തിനെ കാണാന്‍ പോകുന്ന ഒരുക്കത്തിലാണ്. വില കൂടിയ കാറില്‍ നാല്‍ക്കവലയില്‍ എത്തിയപ്പോള്‍ പാര്‍ക്കിങ്ങിന് സ്ഥലം കിട്ടിയില്ല. അല്പം അകലെ കാര്‍ പാര്‍ക്ക് ...

തീർച്ചയായും വായിക്കുക