Home Authors Posts by ക്ലമന്റ്‌ ജി. പടപ്പക്കര

ക്ലമന്റ്‌ ജി. പടപ്പക്കര

0 POSTS 0 COMMENTS

നീ….?

അറുക്കപ്പെട്ടതലയും കടിച്ചുമുറിക്കപ്പെട്ടമുലയും തെരുവോരങ്ങളിൽ മലയോരങ്ങളിൽ പുഴയോരങ്ങളിൽ നിത്യകാഴ്‌ചകൾ ഞാൻ കവിയല്ല കാപ്പിരിയാണേ എങ്കിലും നീ ദൈവത്തിന്റെ സ്വന്തം നാട്ടുകാരൻ എന്ന്‌ വീമ്പിളക്കുമ്പോൾ നെഞ്ചകം പൊട്ടിച്ചിതറുന്നു ഒരു പടക്കം പോലെ... Generated from archived content: poem6_aug24_07.html Author: clament_g_padappakkara

തീർച്ചയായും വായിക്കുക