സി.കെ.എൻ. ഏച്ചിക്കുളങ്ങര
കരിവെള്ളൂർ
കനവിൽ, നിറവിൽ, കതിരിൽ, കവിതയായി, രക്തതാരകം മഞ്ഞുറയും പുഴയോരം പുലർക്കാല വെടിയൊച്ച വയൽ നീളെ ചുടുചോര, പിൻതിരിയാ പോരാട്ടം കടപുഴകിയ ജന്മിത്തം. Generated from archived content: poem1_juy2_10.html Author: ckn_echikulangara