സി.കെ.രാജലക്ഷ്‌മി
കമലം
കമലം ഹൈസ്‌കൂൾ വിദ്യാർത്ഥി ആയിരുന്ന കാലം. പഠിക്കുവാൻ മിടുക്കി. ധാരാളം കൂട്ടുകാർ. കലാകായികരംഗങ്ങളിൽ ഒരുപോലെ മികവു കാണിച്ചു തുടങ്ങിയപ്പോൾ സ്‌കൂളിലും വീട്ടിലും ഒരുപോലെ എല്ലാവരും അവളെ പ്രശംസിച്ചു തുടങ്ങി. അവളുടെ ഭാവി ഒരു സംസാരവിഷയമായി മാറി തുടങ്ങി. ആയിടയ്‌ക്ക് ഒരു സീരിയൽ നിർമ്മാതാവ് വീട്ടിലെത്തുകയും, ശേഷം മാതാപിതാക്കൾ അഭിനയിക്കാൻ പ്രേരിപ്പിക്കുകയും ചെയ്‌തു. ആ നിമിഷം മുതൽ അകാരണ ഭയം അവളെ വേട്ടയാടാൻ തുടങ്ങി. Generated from archived content: story4_june_05.html Au...
അച്‌ഛൻ
അച്‌ഛന്റെ തോളിൽ കയ്യിട്ടുംകൊണ്ട് ചിരിച്ചുചിരിച്ചു വരുന്ന കൂട്ടുകാരി ബിന്ദുവിന്റെ അച്‌ഛനെ, ഉമ്മറത്തെ ചതുരക്കളളികളിൽ ചാടിച്ചാടി കളിക്കുന്നതിന്നിടെ ശാലു തല ചെരിച്ചൊന്നു നോക്കി, കളി തുടർന്നു.. പൊന്നോണ സന്ധ്യയ്‌ക്ക് കൂട്ടുകാരന്റെ തോളിൽ കയ്യിട്ടുംകൊണ്ട് പടിയിറങ്ങിപ്പോയ അച്‌ഛനെ പിന്നീടു ശാലു കണ്ടിട്ടില്ല. ശാലു ഓർത്തു. ഒരു സന്ധ്യയ്‌ക്ക് കോഴിയിറച്ചിക്കറി നുണഞ്ഞിറക്കുന്നതിന്നിടയിൽ അമ്മ പറഞ്ഞു. “ശാലൂ ഇനി ഇതാണ് നിനക്കച്‌ഛൻ” കൂട്ടുകാരി ബിന്ദുവിന്റെ അച്‌ഛൻ വെളുക്കെ ചിരിച്ചു. അച്‌ഛന്റെ ചൂടുപറ്റി മാത്രം...