Home Authors Posts by സി.കെ.ഹസൻ കോയ

സി.കെ.ഹസൻ കോയ

0 POSTS 0 COMMENTS

പാട്ട്‌ വരുന്ന വഴി

വർഷങ്ങൾക്ക്‌ മുമ്പ്‌ ഒരു ഗായകൻ ആലപിച്ച ഗാനം രൂപവും ഭാവവും മാറ്റി മറ്റൊരാളുടെ പേരിൽ പുറത്തിറക്കുന്നത്‌ ധാർമ്മികമായി ശരിയാണോ? അല്ലെന്നും ആണെന്നും വാദിക്കുന്നവരുണ്ട്‌. അമ്മയെ തല്ലിയാലും രണ്ടുപക്ഷം എന്നാണല്ലോ. ആണെന്നു വാദിക്കുന്നവരിൽ ചിലർ പറയുന്നത്‌ ഇതൊരു നൂതന പരീക്ഷണമാണെന്നാണ്‌. റിക്കോർഡിംഗ്‌ സ്‌റ്റുഡിയോക്കാരന്റെ ജോലിയാണോ സിനിമയിൽ സംഗീത സംവിധായകന്റേത്‌? സ്വന്തമായി ഈണം നൽകുമ്പോൾ മാത്രമേ അതിൽ അവകാശം ഉന്നയിക്കാൻ അയാൾ പ്രാപ്‌തനാകുന്നുളളൂ. എം.ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിച്ചതായി അവകാശപ്പെട്ടുകൊണ്ട്...

തീർച്ചയായും വായിക്കുക