Home Authors Posts by സിനിവിഷൻ

സിനിവിഷൻ

0 POSTS 0 COMMENTS

സന്തോഷ് പണ്ഡിറ്റിന്റെ ആഗ്രഹം മോഹലാലിന്റെ ഡേറ്റ്

കൃഷ്ണനും രാധയും സൂപ്പര്‍ ഹിറ്റായതോടെ സൂപ്പര്‍സ്റ്റാറായി സ്വയം അവരോധിച്ചിരിക്കുന്ന സന്തോഷ് പണ്ഡിറ്റിന്റെ ആഗ്രഹങ്ങള്‍ക്ക് അതിരില്ല. മോഹന്‍ലാലിന്റെ ഡേറ്റ് നേടുകയും അദ്ദേഹത്തെ നായകനാക്കി ഒരു സിനിമയെടുക്കുകയും വേണമെന്നാണ് ഒരു ലാല്‍ ഫാനായ സന്തോഷ് പണ്ഡിറ്റിന്റെ ആഗ്രഹം. അമ്മ ഭാരവാഹിയായ ഇടവേള ബാബുവാണ് സന്തോഷിന്റെ ഈ ആഗ്രഹം വെളിപ്പെടുത്തിയത്. കൃഷ്ണനും രാധയും തിയറ്ററുകളിലെത്തിയതിന് പിന്നാലെയാണ് ഇടവേള ബാബുവിന് സന്തോഷ് പണ്ഡിറ്റിന്റെ ഫോണ്‍ കോള്‍ വന്നത്. താര സംഘടനയായ അമ്മയില്‍ അംഗത്വം വേണമെന്നായിരുന്നു ആവശ്യം....

പ്രിയങ്കയും ഷാഹിദും വീണ്ടും

ബോളിവുഡപ്രിയങ്കയും ഷാഹിദും വീണ്ടും ബോളിവുഡിലെ പഴയ പ്രണയജോഡികളായ പ്രിയങ്ക ചോപ്രയും ഷാഹിദ് കപൂറും വീണ്ടും ഒരുമിക്കുന്നു. പ്രണയം വീണ്ടും തളിര്‍ത്തു എന്നല്ല വാര്‍ത്ത. കുനാല്‍ കോഹലിന്റെ ഏറ്റവും പുതിയ ചിത്രമായ 'മുഖ്താസാറില്‍’ മിഹിര്‍, രോഹിണീ എന്നീ കാമുകി കാമുകന്മാരായാണ് ഷാഹിദ് കപൂറും പ്രിയങ്കയും എത്തുന്നത്. മൂന്നു വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം ഇരുവരേയും വീണ്ടും പ്രണയത്തിലേക്കു നയിക്കുമോയെന്ന് കണ്ടറിയണം. 1910, 1960, 2010 എന്നീ കാലഘട്ടങ്ങളാണ് സിനിമയിലൂടെ അനാവണം ചെയ്യുന്നതെത്രെ. ...

ഷാരൂഖിന്റെ ‘റാ.വണി ല്‍’ അമിതാഭ് ബച്ചനും

താരചക്രവര്‍ത്തിമാരുടെ സാന്നിധ്യംകൊണ്ട് വിസ്മയമാകാനൊരുങ്ങുകയാണ്‍ ഷാരൂഖ് ഖാന്റെ സ്വപ്നചിത്രമായ ‘റാ .വണ്‍‘ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് അതിഥിതാരമായെത്തുന്നതിനു പിന്നാലെ ബോളീവുഡിന്റെ പ്രിയതാരം അമിതാഭ്ബച്ചനും ചിത്രത്തില്‍ ശബ്ദസാന്നിധ്യമായുണ്ട്. ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു സീനിലാണ്‍ ബച്ചന്‍ ശബ്ദം നല്‍കിയിരിക്കുന്നതെന്നും സംവിധായകന്‍ അനുഭവ് സിന്‍ഹ പറഞ്ഞു. മോശം ആരോഗ്യസ്ഥിതി അവഗണിച്ച് റാ.വണിലെ ഒരു സീനില്‍ അഭിനയിക്കുന്നതിനായി രജനീകാന്ത് കഴിഞ്ഞയാഴ്ച മുംബയില്‍ എത്തിയിരുന്നു. സഞയ് ...

പൃഥ്വിരാജിന്റെ മല്ലുസിംഗ്

പൃഥ്വിരാജിന്റെ പുതിയചിത്രം മല്ലുസിംഗിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. പൂര്‍ണമായും പഞ്ചാബില്‍ ചിത്രീകരിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പോക്കരിരാജ, സീനിയേഴ്സ് എന്നി ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം വൈശാഖാണ് മല്ലു സിംഗ് ഒരുക്കുന്നത്. പോക്കിരിരാജയ്ക്കു ശേഷം വൈശാഖും പൃഥിയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. പ്രണയത്തിനും ആക്ഷനുമൊപ്പം ഹാസ്യവും ചേര്ന്ന കൊമേഴ്സ്യല്‍ പടമായിരിക്കും മല്ലുസിംഗ്. പൃഥ്വിയുടെ നായകകഥാപാത്രം നാടുവിട്ട് പഞ്ചാബിലെത്തുന്നതും വര്‍ഷങ്ങള്‍ക്കുശേഷം അയാളെ അന്വേഷിച്ച് ചിലര്‍ എത്...

ജയസൂര്യയും അനന്യയും ഒന്നിക്കുന്നു

യുവതലമുറയിലെ ശ്രദ്ധേയതാരങ്ങളായ ജയസൂര്യയും അനന്യയും ഒന്നിക്കുന്നു. ജയസൂര്യയെ ഒഴിവാക്കാനാവാത്ത താരമാക്കി മാറ്റിയ സജി സുരേന്ദ്രന്റെ ഏറ്റവും പുതിയ ചിത്രത്തിലാണ് ഇരിവരു ആദ്യമായി ഒന്നിക്കുന്നത്. 'കുഞ്ഞളിയന്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് കൃഷ്ണപൂജപ്പുരയാണ്. മൂന്നു സഹോദരിമാരും അവരുടെ ഭര്‍ത്താക്കന്മാരും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ കഥ പറയുന്ന ചിത്രത്തിലെ നായകന്റെ വിളിപ്പേരാണ് കുഞ്ഞളിയന്‍. കുടുംബത്തിലെ ഇളയ സഹോദരനായ ചെറുപ്പക്കാരനായാണ് ജയസൂര്യ വെള്ളിത്തിരയി...

ഇനി രമ്യയും പാടും

ട്രാഫിക്കിലേയും ചാപ്പാകുരിശിലേയും മേഡേണ്‍ വേഷങ്ങളിലൂടെ മലയാളിയെ ഞെട്ടിച്ച രമ്യാ നമ്പീശന്‍ ഗായികയാകുന്നു. പി ബാലചന്ദ്രന്റെ 'ഇവന്‍ മേഘരൂപന്‍' എന്ന ചിത്രത്തിലൂടെയാണ് രമ്യ പിന്നണിയിലേക്ക് എത്തുന്നത്. ചിത്രത്തില്‍ അതിഥി വേഷമവതരിപ്പിക്കാനെത്തിയ താരത്തെ പാടാന്‍ ക്ഷണിച്ചത് പ്രശസ്ത സംഗീത സംവിധായകന്‍ ശരത്താണ്. സൗഹൃദ സംഭാഷണത്തിനിടെ തന്റെ പാട്ടു പാടാമോ എന്നു ശരത് ചോദിക്കുകയായിരുന്നെന്നാണ് രമ്യ പറയുന്നത്. സിനിമയില്‍ ആദ്യമായാണ് പാടുന്നതെങ്കിലും ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുള്ള രമ്യ 'ചോറ്റാനിക്കര ഭഗവതി അ...

അക്ഷയ്‌കുമാറിന്റെ അമ്മയായി ഡിംപിൾ

കുറേ വർഷങ്ങൾക്കു മുൻപ്‌ അക്ഷയ്‌ കുമാറിന്റെ നായികയായി ഡിംപിൾ കപാഡിയയെ അഭിനയിപ്പിക്കാൻ സംവിധായകൻ ആലോചിച്ചതാണ്‌. എന്നാലിപ്പോൾ ഡിംപിളിന്റെ നിയോഗം അമ്മയായി അഭിനയിക്കാനാണ്‌. നിഖിൽ അദ്വാനിയുടെ പട്ട്യാലഹൗസ്‌ എന്ന ചിത്രത്തിലാണ്‌ ഡിംപിളിന്റെയും റിഷി കപൂറിന്റെയും മകനായി അക്ഷയ്‌ അഭിനയിക്കുന്നത്‌. ലണ്ടൻ ആസ്‌പദമാക്കിയെടുക്കുന്ന ചിത്രത്തിൽ മാതാപിതാക്കളിൽ നിന്നു തികച്ചും വിഭിന്ന കാഴ്‌ചപ്പാടുകളുള്ള മകനെയാണ്‌ അക്ഷയ്‌ അവതരിപ്പിക്കുന്നത്‌. Generated from archived content: cnema...

ഇനി സംവിധായകൻ

പിന്നണിഗായകനായെത്തി, നായകനായി മാറിയ വിനീത്‌ ശ്രീനിവാസൻ സംവിധായകനാകുന്നു. കന്നിച്ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നതും വിനീത്‌ തന്നെ. ‘മലർവാടി ആർട്‌സ്‌ ക്ലബ്‌’ എന്നാണ്‌ ചിത്രത്തിന്‌ പേരിട്ടിരിക്കുന്നത്‌. മലയാളത്തിലെ മുൻനിര നാരങ്ങൾ വിനീതിന്റെ ചിത്രത്തിൽ അണിനിരക്കും. അതിനിടെ നടൻ ദിലീപ്‌ നിർമാണ ചുമതല ഏറ്റെടുക്കുമെന്നും വാർത്തകൾ പരന്നിട്ടുണ്ട്‌. പിതാവ്‌ ശ്രീനിവാസൻ തെളിച്ച വഴിയിലൂടെയാണ്‌ വിനീത്‌ മുന്നേറുന്നത്‌. അവാർഡ്‌ ചിത്രങ്ങളിൽ അഭിനേതാവായെത്തിയ ശ്രീനി കഥയും തിരക്കഥയുമെഴുതി മെയിൻസ്‌ട്ര...

‘കേൾക്കുന്നുണ്ടോ’ സംവിധാനം ഃഗീതു

സംവിധാന രംഗത്ത്‌ കയ്യൊപ്പ്‌ പതിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി തിരക്കിലാണ്‌ യുവനായിക ഗീതുമോഹൻദാസ്‌. ഗീതു സംവിധായികയുടെ കുപ്പായമണിയുന്ന ‘കേൾക്കുന്നുണ്ടോ’ എന്ന മുപ്പതു മിനിറ്റ്‌ ദൈർഘ്യമുള്ള സിനിമയുടെ ഷൂട്ടിംഗ്‌ മാർച്ച്‌ പന്ത്രണ്ടിന്‌ ആലുവായിൽ നടക്കും. നാലുദിവസം നീണ്ടുനിൽക്കുന്ന ഷൂട്ടിംഗാണ്‌ ആദ്യഘട്ടത്തിൽ പ്ലാൻ ചെയ്‌തിട്ടുള്ളത്‌. നഗരവൽക്കരത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഗീതുവിന്റെ സിനിമ അമ്മു എന്ന നാലരവയസുകാരിയും അന്‌ധയുമായ പെൺകുട്ടിയെ കേന്ദ്രീകരിച്ച്‌ വികസിക്കുന്നു. കീഴ്‌മാട്‌ അന്‌ധവിദ്യാലയത...

ഇനി ബിക്കിനിയിടില്ലെന്ന്‌ കരീന

ബിക്കിനി അണിഞ്ഞ്‌ ഇനി സിനിമകളിൽ പ്രത്യക്ഷപ്പെടില്ലെന്ന്‌ കരീന കപൂർ. അമ്മക്കുവേണ്ടിയാണ്‌ ആരാധകരെ നിരാശരാക്കുന്ന തീരുമാനം താരാണി കൈകൊണ്ടിരിക്കുന്നത്‌. ‘തഷാൻ’ എന്ന ചിത്രത്തിൽ കരീന ബിക്കിനിയണഞ്ഞെത്തിയത്‌ അമ്മക്ക്‌ തീരെ ഇഷ്‌ടപ്പെട്ടില്ലത്രേ. എന്നാൽ അത്തരം വേഷങ്ങൾ ഇണങ്ങുന്ന ശരീര പ്രകൃതിയാണ്‌ തനിക്കെന്ന്‌ കരീന ചൂണ്ടിക്കാട്ടുന്നു. പക്ഷെ അമ്മയ്‌ക്കുവേണ്ടി ബിക്കിനിയോട്‌ ‘നോ’ പറയുന്നു - കരീന നയം വ്യക്‌തമാക്കുന്നു. താനും പ്രിയങ്ക ചോപ്രയും തമ്മിൽ കടുത്ത ശത്രുതയിലാണെന്ന വാർത്തകൾ വെറും ഗോസിപ്പ്‌ മാത്രമാണെ...

തീർച്ചയായും വായിക്കുക