Home Authors Posts by സിബിൻ ചെറിയാൻ

സിബിൻ ചെറിയാൻ

സിബിൻ ചെറിയാൻ
1 POSTS 1 COMMENTS

നഗ്നം

  നഗ്നം....ഇരുളിനെകൊല്ലാന്‍ഞാന്‍ ഇറങ്ങിനടന്നുമതത്തിന്‍മുഖം മൂടിഇല്ലാതെരാഷ്ട്രീയത്തിന്‍ പൊയ് വാക്ക്ഇല്ലാതെക്യാമറയുടെ വിര്‍ച്വല്‍ സ്വഭാവംഇല്ലാതെഇണചേരുമ്പോഴും,ജനിക്കുമ്പോഴുംസ്വകാര്യയാമങ്ങളിലും,പോസ്റ്റ്മോര്‍ടംറ്റേബിളിലുംനീ നഗ്നന്‍ അല്ലേ?ഇവിടെയൊക്കെ നീസ്വയം-നല്‍കിയില്ലേ?നഗ്നനായി=മനുഷ്യനായി.പിന്നെ എന്തേ,‘സ്വയം-നല്‍കി’‘നഗ്നന്‍’ ആകുന്നമതത്തിന്‍,മാധ്യമത്തിന്‍,രാഷ്ട്രീയത്തിന്‍പേരില്‍നീ തുണിയുടുക്കുന്നു,പൊയിവേഷംകെട്ടുന്നു.ഇടവിടാതെ ഇണചേരുന്നവേശ്യയാണ് നിനക്ക് മാതൃക,അവള്‍ക്ക് ഒറ്റകുപ്പായം,നഗ്നത=മനുഷ...

തീർച്ചയായും വായിക്കുക