Home Authors Posts by സി.ഐ.ഉമ്മൻ

സി.ഐ.ഉമ്മൻ

0 POSTS 0 COMMENTS

വിശക്കുന്ന കുട്ടി

വിശക്കുന്ന കുട്ടിക്കന്യന്റെ മാഞ്ചോട്ടിൽ വീഴുന്ന മാമ്പഴം എന്തൊരു തീവ്രപ്രലോഭനം! വിശക്കണോ, മരിക്കണോ കുട്ടി; കർത്താവിന്റെ പ്രാർത്ഥന ജപിക്കണോ? ആരും കാണില്ല മകനേ, കടന്നീ മാമ്പഴമെടുക്കുക; തിന്നുക, മനുഷ്യനായി പിറന്നതിൻ വ്യഥകളൊക്കെയും ആരും കാണാതെ പെറുക്കുക, എണ്ണുക, കരയുക. Generated from archived content: poem11_july_05.html Author: ci_umman

ഒരു സ്വാതന്ത്ര്യദിനക്കുറിപ്പ്‌

വിശപ്പിൽ നിന്ന്‌ അറിവ്‌. അറിവിൽ നിന്ന്‌ അപ്പം. അപ്പത്തിൽ നിന്ന്‌ അവബോധം. പിന്നെ, സ്വാതന്ത്ര്യം, ഇനി നമുക്കു പറക്കാം, എന്നെന്നും വളരുന്ന ആകാശ വിസ്‌മയങ്ങളിൽ. Generated from archived content: poem9_sep.html Author: ci_umman

തീർച്ചയായും വായിക്കുക