ക്രിസ്റ്റഫര്‍ കോട്ടയ്ക്കല്‍
പുലിമുരുകന്റെ ജീവിത യുദ്ധം പ്രദര്‍ശനത്തിനെത്തിയപ്പ...
സാധാരണ പ്രേക്ഷകരില്‍ ഹര്‍ഷ ബാഷ്പങ്ങള്‍ പൊഴിച്ചു കുതിക്കുന്ന പുലിമുരുകന്‍ ഉയര്‍ന്ന സാങ്കേതിക മികവുകൊണ്ടും ജനപ്രിയതയിലും കലാമേന്മയിലും മുന്‍നിര ചിത്രമായി മുഖ്യധാര സിനിമയില്‍ വന്‍ തിരുത്തലാണ് സൃഷ്ടിച്ചിരിക്കുന്നത്.
മല നാടിന്റെ സമകാലിക ചുറ്റുപാടുകളോട് നന്നായി പ്രതികരിക്കുന്ന വ്യത്യസ്തമായ സിനിമയാണ് പുലിമുരുകന്‍. തിരക്കഥാകൃത്ത് രഞ്ജിപണിക്കര്‍ എഴുത്തു നിര്‍ത്തുകയും അഭിനയത്തിലേക്ക് മാറുകയും ചെയ്തതോടെ മലയാള സിനിമാലോകത്ത് ന്യൂ ജനറേഷന്‍ തരംഗമാണെന്ന് കണക്കു കൂട്ടിയവര്‍ക്ക് തെറ്റി.
36 വര്...