ചൂരക്കോട് രാജന്‍
ആകര്‍ഷണ ശക്തിയുടെ രഹസ്യം
ഓരോ മനുഷ്യനിലും ഓരോ തരത്തിലുള്ള ശക്തി ളിഞ്ഞു കിടക്കുന്നുണ്ടാകും. ആ ശക്തി നാം സ്വയമറിയാതെ പുറത്തേക്ക് വിടുകയും തിരികെ സ്വീകരിക്കുകയും ചെയ്തുകൊണ്ടാണിരിക്കുന്നത്. അതായത് മറ്റുള്ളവരെ സ്വാധീനിക്കുന്നതിനായി അവരോട് ബോധപൂര്‍വം ഇടപെടുമ്പോള്‍ നാം ഈ ശക്തി പുറപ്പെടുവിക്കുന്നു. അങ്ങനെ നമ്മുടെ ശക്തി മറ്റുള്ളവരുടെ മേല്‍ ഉപയോഗിക്കപ്പെടുകയോ മറിച്ച് നാം മറ്റുള്ളവരുടെ ശക്തിക്ക് കീഴ്പ്പെടുകയോ ചെയ്തുകൊണ്ടാണിരിക്കുന്നത്. ഈ ശക്തിയെയാണ് നാം ആകര്‍ഷണ ശക്തി എന്നു വിളിക്കുന്നത് . വൈദ്യുതി പ്രവാഹം പോലുള്ള ഒരു മന:ശക്തി ...