ചേരിയിൽ സുകുമാരൻ നായർ
നാന്തിരിക്കലും വേലുത്തമ്പിയും – ഒരു ചരിത്രവീ...
കൊല്ലം - കുണ്ടറ റോഡിൽ ചെറുമൂട് കഴിഞ്ഞ് കുണ്ടറയ്‌ക്ക് പടിഞ്ഞാറുള്ള ഒരു സ്ഥലമാണ് നാന്തിരിയ്‌ക്കൽ. ഇപ്പോൾ ക്രിസ്ത്യൻ പള്ളിയും സ്‌കൂളും സ്ഥിതിചെയ്യുന്ന ഇവിടം മുൻപ് ഒരു ജൻമി കുടുംബത്തിന്റെ വകയായിരുന്നു. ‘നാന്തിരിക്കൽ വിള’ എന്നവർ വിളിച്ചുപോന്നു. അവരിൽ നിന്നും പ്രസ്‌തുത സ്ഥലം വിലയ്‌ക്കുവാങ്ങിയാണ് ഇന്നു കാണുന്ന സ്ഥാപനങ്ങൾ ഉണ്ടാക്കിയത്. വെള്ളിമൺ എന്ന സ്ഥലത്ത് ഒരു കൊട്ടാരമുണ്ടായിരുന്നു. അവിടുത്തെ ഒരു റാണിയുടെ കഥയും കുതിരമുനമ്പും തദ്ദേശവാസികൾക്കെല്ലാം ചരിത്രകഥകളായി അറിവുള്ളതാണ്. കൊട്ടാരത്തിന്റെ...