ചെറിയാൻ കുനിയന്തോടത്ത്
നിറവും രുചിയും
രണ്ടുമതങ്ങളിലാണവർ, കത്തികൾ കൊണ്ടു നടക്കാൻ കൊതിയാളുന്നോർ, ഉണ്ടോ തമ്മിലുതിർത്ത നിണത്തി- ന്നുണ്ടോ നിറവും രുചിയും വേറെ? Generated from archived content: poem6_july_05.html Author: cheriyan_kuniyanthodath
ഇഷ്‌ടം
ഇഷ്‌ടികയോടെനിക്കിഷ്‌ടമെന്തേ? കഷ്‌ടതയോടെനിക്കിഷ്‌ടമെന്തേ? സ്‌പഷ്‌ടതയോടെനിക്കിഷ്‌ടമെന്തേ? വിഷ്‌ടപം തീർക്കുന്നതൊക്കെയിഷ്‌ടം... Generated from archived content: poem2_sep.html Author: cheriyan_kuniyanthodath