Home Authors Posts by പി.പി.ചെറിയാൻ

പി.പി.ചെറിയാൻ

27 POSTS 0 COMMENTS

ഖാസിം സുലൈമാനി വധം : ട്രംപിന് അറസ്റ്റ് വാറന്റ്

      വാഷിംഗ്‌ടൺ ഡി. സി : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ടുമായി ഇറാന്‍. ഇറാനിയന്‍ കാമന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് വാറണ്ട്. തെഹ്‌രാന്‍ പ്രോസിക്യൂട്ടര്‍ അലി അല്‍ഖാസിമര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിനൊപ്പം സുലൈമാനിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 30 പേര്‍ക്കെതിരെയും കുറ്റം ചുമത്തുമെന്നും ഇദ്ദേഹം പറഞ്ഞു. കൊലപാതകക്കുറ്റവും തീവ്രവാദക്കുറ്റവുമാണ് ഇവര്‍ക്കെതിരെ ചുമത്തുക എന്നും ഇദ്ദേഹം പറഞ്ഞു...

ഹൂസ്റ്റണിൽ ആർച്ച് ബിഷപ്പിനും 4 വൈദികർക്കും കോവിഡ് ...

  ഹൂസ്റ്റൺ:- ടെക്സസിലും പ്രത്യേകിച്ച് ഹൂസ്റ്റണിലും കോവിഡ് 19 കേസുകൾ അനുദിനം വർധിച്ചു വരുന്നതിനിടയിൽ ഗാൽവസ്റ്റൺ ഹൂസ്റ്റൺ ആർച്ച് ഡയോസിസ് റിട്ടയർമെന്റ് ഫെസിലിറ്റിയിലെ നാല് റിട്ട. ഹൂസ്റ്റൺ വൈദികർക്കും ആർച്ച് ബിഷപ്പ് എമിരറ്റസ് ജോസഫ് എ എം ഫിയൊറൻസിക്കും കോവിഡ് വൈറസ് സ്ഥിരീകരിച്ചതായി ജൂൺ 29 തിങ്കളാഴ്ച രാവിലെ ആർച്ച് ഡയോസിസ് അറിയിച്ചു.     18 വൈദികരാണ് ഇവിടെ കഴിയുന്നത് .ഫുഡ് സർവീസ് കോൺട്രാക്റ്റർ സ്റ്റാഫിലെ അംഗത്തരം കെയർ ഗിവറിനും കോവിഡ് കണ്ടെത്തിയതോടെയാണ് ഫെസിലിറ്റിയിലുള്ള എല...

മേധാ രാജ് ഡിജിറ്റല്‍ ചീഫ് ഓഫ് സ്റ്റാഫ്   

  വാഷിങ്ടന്‍ ഡിസി : ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജൊ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഭാഗമായി ബന്ധപ്പെട്ട ഡിജിറ്റല്‍ സ്റ്റാഫ് മേധാവിയായി ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ മേധാ രാജിനെ നിയമിച്ചു. നിയമനം ലഭിച്ച മേധാ രാജ് ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന കമല ഹാരിസ്, പീറ്റ് ബുട്ടിജ്, ഹിലറി ക്ലിന്റന്‍ എന്നീവരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കാര്യമായ പങ്കുവഹിച്ചിരുന്നു.   നവംബറിലെ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവരെ നിയമിച്ചി...

പ്രവാസി മലയാളി ഫെഡറേഷൻ ഒരുക്കുന്ന ചാർട്ടർ വിമാനങ്ങ...

  ന്യൂയോർക് : ന്യൂയോർക് ആസ്ഥാനമായി ആഗോളാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന  പ്രവാസി മലയാളി ഫെഡറേഷൻ ആദ്യ ഘട്ടമെന്ന നിലയിൽ ഗൾഫ്  പ്രവാസികളുടെ സൗകര്യാർത്ഥം ചാർട്ടർ വിമാനങ്ങൾ ഒരുക്കുന്നു . അർഹതപെട്ടവർക് സൗജന്യ യാത്രയും നൽകുന്നതാണെന്നും പിഎംഫ് ഗ്ലോബൽ പ്രസിഡന്റ് എംപി സലിം ,കോർഡിനേറ്റർ ജോസ്‌ പനച്ചിക്കൽ എന്നിവർ അറിയിച്ചു .2020 ജൂലൈ 8 മുതൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ചാർട്ടർ വിമാനങ്ങൾ സംഘടിപ്പിചരിക്കുന്നതു . *ഒരു യാത്രക്കാരന് 25 കിലോ ചെക്ക്ഡ് ലഗേജ് അനുവദനീയമാണ് *എല്...

ടെക്സസ് ഏർളി വോട്ടിങ്ങിന് തുടക്കം

ഡാളസ്:- ജൂലായ് 14-ന് നടക്കുന്ന റൺ ഓഫ് മാരത്തണിനുള്ള ഏർലി വോട്ടിംഗ് ജൂൺ 29 തിങ്കളാഴ്ച മുതൽ ആരംഭിച്ചു. ജൂലായ് 10 വരെയാണ് ഏർലി വോട്ടിംഗിന് സമയം അനുവദിച്ചിരിക്കുന്നത്. ടെക്സസ് ഡെമോക്രാറ്റിക്ക് റിപ്പബ്ളിക്കൻ പാർട്ടികളിലെ നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ഫൈനൽ തിരഞ്ഞെടുപ്പാണ് ജൂലൈ 14ന് നടക്കുക. മാർച്ച് 8 നു നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകളിൽ 50 ശതമാനത്തിൽ കൂടുതൽ ലഭിക്കാതെ പോയ സ്ഥാനാർത്ഥികളാണ് ജൂൺ 14-ലെ റൺ ഓഫിൽ മാറ്റുരക്കുന്നത് 'മെയ് യിൽ നടക്കേണ്ടിയിരുന്ന ...

കോവിഡ്: ഇന്ത്യൻ അമേരിക്കൻ വംശജരെ  സാരമായി ബാധിച്ചെ...

വാഷിംഗ്‌ടൺ ഡിസി :കോവിഡ് അമേരിക്കയിലെ ഇന്ത്യൻ വംശജരെ സാരമായി ബാധിച്ചതായി സര്‍വേ റിപ്പോര്‍ട്ട്.ഇന്ത്യന്‍-അമേരിക്കക്കാര്‍ക്കിടയിലെ കൊറോണ വൈറസ്  ആഘാതത്തെക്കുറിച്ചുള്ള ഇത്തരത്തിലെ ആദ്യ സര്‍വേയാണിത്.  ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ ആന്‍ഡ് ഇന്ത്യന്‍ ഡയസ്പോറ സ്റ്റഡീസ് നടത്തിയ സര്‍വേയിലാണ് കോവിഡ് സാമ്പത്തികമായും ആരോഗ്യപരമായും അമേരിക്കയിലെ ഇന്ത്യക്കാരെ വലിയ വിഷമത്തിലാക്കിയതായി കണ്ടെത്തിയത്. ദീര്‍ഘകാല പദ്ധതികളെയും സ്ഥിരതയെയും കോവിഡ് ബാധിച്ചതായി അഞ്ചില്‍ രണ്ട് ഇന്ത്യക്കാരും അറിയിച്ചു.ഇന്ത്യന്‍ വംശജരില്‍...

ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തിൽ നീതി നടപ്പാക്കും- മ...

ഡാലസ് : കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തിന് ഉത്തരവാദിയായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നു വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ഈ സംഭവത്തിന്റെ പേരില്‍ അക്രമം അഴിച്ചുവിടുകയും കടകള്‍ കൊള്ളയടിക്കുകയും കൊള്ളിവയ്പു നടത്തുകയും പള്ളികള്‍ കത്തിക്കുകയും ചെയ്തവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച് പ്രോസിക്യൂട്ട് ചെയ്യുമെന്നും പെന്‍സ് പറഞ്ഞു. ഫ്രീഡം ആഘോഷങ്ങളുടെ ഭാഗമായി ഡാലസ് ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ ഞായറാഴ്ച നടന്ന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പെന്‍സ്. ഞായറാഴ്ച രാ...

തീർച്ചയായും വായിക്കുക