പി.പി.ചെറിയാൻ
ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ ടീഷര്‍ട്ട് ധരിച്ച കുട്ടി...
അര്‍ക്കന്‍സാസ് : ആറു വയസ്സുള്ള ലിറ്റില്‍ ജേര്‍ണി ബ്രോക്ക്മാന്‍ ഡേ കെയറില്‍ എത്തിയത് മനോഹരമായ ടീഷര്‍ട്ട് ധരിച്ചിട്ടായിരുന്നു. പക്ഷേ ടീ ഷര്‍ട്ടില്‍ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ എന്ന് എഴുതിയിരുന്നത് ഹിസ് കിഡ്‌സ് ലേണിങ്ങ് സെന്റര്‍ അധികൃതര്‍ക്ക് രസിച്ചില്ല. സ്കൂളില്‍ ഇരിക്കുന്നത് അനുവദിക്കാതെ വീട്ടിലേക്കു പറഞ്ഞയച്ചു.
കുട്ടിയുടെ അഭിമാനത്തിന് ക്ഷതം ഏല്‍പിച്ചുവെന്നും കുട്ടി വളരെ ദുഃഖിതയാണെന്നും മാതാവ് ഡെവല്‍ ബ്രോക്ക്മാന്‍ പറഞ്ഞു. കുട്ടി ധരിച്ചിരുന്ന ടീ ഷര്‍ട്ടില്‍ സത്യമാണ് എഴുതിയിര...
കേരള സർക്കാരിന്റെ ഡ്രീം കേരള പദ്ധതി; പ്രവാസി മലയാ...
ന്യൂയോർക് :കേരള സർക്കാരിന്റെ പുതിയ സ്കീമായ ഡ്രീം കേരള പദ്ധതി മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാന സർക്കാരിന്റെ വികസനവും ലക്ഷ്യമിട്ട് പ്രവാസികളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും ആശയങ്ങളും നിർദേശങ്ങളും സ്വീകരിച്ചു 100 ദിവസങ്ങൾക്കുള്ളിൽ നടപ്പിലാക്കി തുടങ്ങുകയാണ് മുഖ്യ മന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവും ചീഫ് സെക്രട്ടറി അടങ്ങുന്ന ഒരു ഒരു സ്റ്റിയറിംഗ് കമ്മിറ്റി ഇതുമായി ബന്ധപെട്ടു നിലവിൽ വന്നിട്ടുണ്ട്.
പരിചയ സമ്പത്തും പല തുറകളിൽ വൈദഗ്ദ്യം നേടിയവരും പല പ്രൊജെക്ടുകളും കൈ ...
ടെക്‌സസില്‍ മാസ്ക്ക് നിര്‍ബന്ധമാക്കി ഗവര്‍ണര്‍ എക്...
ഓസ്റ്റിന്‍: അനിയന്ത്രിതമായി വ്യാപിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് ടെക്‌സസ് സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും നിര്‍ബന്ധമായും മാസ്ക്ക് ധരിക്കണമെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രോഗ് ഏബട്ട് എക്‌സിക്യൂട്ടീവ് ഉത്തരവിറക്കി. ജൂണ്‍ 2 ന് വൈകിട്ട് പുറത്തിറക്കിയ ഉത്തരവനുസരിച്ചു ജൂലൈ 3 ഉച്ച മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.
മാസ്ക്ക് ധരിക്കാത്തവര്‍ക്ക് ആദ്യം വാണിങ്ങ് നല്‍കുമെന്നും തുടര്‍ന്നും നിയമം ലംഘിച്ചാല്‍ 250 ഡോളര്‍ പിഴ അടയ്‌ക്കേണ്ടി വരുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന...
പട്ടാള ഓഫീസര്‍ വനേസയുടെ കൊലപാതകം; സിസിലി അഗിലാര്‍ ...
ഫോര്‍ട്ട്ഹുഡ് : ഏപ്രില്‍ 22ന് ഫോര്‍ട്ട്ഹുഡ് പട്ടാള ക്യാംപ് പാര്‍ക്കിംഗ് ലോട്ടില്‍ നിന്നും അപ്രത്യക്ഷയായ പട്ടാള ഓഫിസര്‍ വനേസ്സ ഗല്ലിയറിന്റെ (20) കൊലപാതകവുമായി ബന്ധപ്പെട്ടു ടെക്‌സസില്‍ നിന്നുള്ള യുവതി സിസിലി അഗിലാറിനെ (22) പൊലീസ് അറസ്റ്റ് ചെയ്തതായി ജൂലൈ 2 വ്യാഴാഴ്ച അധികൃതര്‍ അറിയിച്ചു.
വനേസ്സയുടെ ശരീരം അറുത്തുമാറ്റുന്നതിനും തെളിവുകള്‍ നശിപ്പിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസ്സെടുത്തിരിക്കുന്നത്. ഈ ആഴ്ച ആദ്യം വനേസ്സയുടേതെന്നു സംശയിക്കുന്ന ശരീരഭാഗങ്ങള്‍ ഫോര്‍ട്ട്ഹുഡില്‍ നിന്നും 30 മ...
യുഎസ് ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിന് മുന്‍ഗണന...
ഡെലവെയര്‍ : അമേരിക്കയുടെ സുഹൃദ് രാജ്യമായ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് മുന്തിയ പരിഗണന നല്‍കുമെന്നാ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജൊ ബൈഡന്‍ പറഞ്ഞു.
ജൂലായ് 1ന് ഡെലവെയര്‍ വില്‍മിംഗ്ടണില്‍ സംഘടിപ്പിച്ച വെര്‍ച്ച്വല്‍ ഫണ്ട് റെയ്‌സിംഗ് സമ്മേളനത്തിലാണ് ബൈഡന്‍ ഈ ഉറപ്പു നല്‍കിയത്. ബേക്കണ്‍ കാപ്പിറ്റല്‍ പാര്‍ട്ട്‌ണേഴ്‌സ് സിഇഒ അലന്‍ ലവന്തല്‍ ബൈഡനുമായി സംവദിക്കുന്നതിനിടയില്‍ അമേരിക്കയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഇന്ത്യയുടെ സഹകരണം അനിവാര്യമാണെന്നും ബൈഡന്‍ ചൂ...
ട്രംപിന് പിന്തുണയുമായി ഇന്ത്യൻ അമേരിക്കൻ ഫോറം പൊളി...
വാഷിങ്ടൻ ∙ നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ട്രംപിന് പിന്തുണയുമായി ഇന്ത്യൻ അമേരിക്കൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി രംഗത്ത്. നിലവിലുള്ള ദേശീയ– അന്തർദേശീയ സാഹചര്യത്തിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനും തരണം ചെയ്യുന്നതിനും ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് പ്രസിഡന്റ് ട്രംപ് എന്ന് ആക്ഷൻ കമ്മിറ്റി സ്ഥാപകൻ എ. സി. അമർ പറഞ്ഞു. ഇന്ത്യൻ അമേരിക്കൻസ് ഫോർ ട്രംപ് എന്ന മുദ്രാവാക്യം ഉയർത്തി വരുന്ന പൊതുതിരഞ്ഞെടുപ്പിൽ ട്രംപിനുവേണ്ടി പ്രചാരണം ശക്തമാക്കാനാണ് കമ്മിറ്റിയുടെ തീരുമ...
ഡാലസ് ഫോർട്ട്‌വർത്ത് വിമാനത്താവളത്തിലെത്തുന്നവർക്ക...
ഡാലസ് ഡിഎഫ്ഡബ്ല്യു വിമാനത്താവളത്തിൽ പ്രവേശിക്കുന്ന യാത്രക്കാർ ഉൾപ്പെടെ എല്ലാവർക്കും ജൂൺ 2 വ്യാഴാഴ്ച മുതൽ മാസ്ക് നിർബന്ധമാക്കി. കൗണ്ടി, ഗവൺമെന്റ് സ്ഥാപനങ്ങൾ, എയർലൈൻസ് എന്നിവ മാസ്ക് നിർബന്ധമാക്കി ആഴ്ചകൾക്കുശേഷമാണ് ഡിഎഫ്ഡബ്ല്യുവിൽ മാസ്ക്ക് നിർബന്ധമാക്കി ഉത്തരവ് പുറത്തിറക്കിയത്. എയർപോർട്ട് ജീവനക്കാർക്ക് ഏപ്രിൽ മുതൽ മാസ്ക്ക് നിർബന്ധമാക്കിയിരുന്നുവെങ്കിലും മറ്റുള്ളവർക്ക് ഇത് ബാധകമാക്കിയിരുന്നില്ല.
എയർപോർട്ടിന് സ്വന്തമായ പൊലീസ് ഫോഴ്സ് ഉണ്ടെങ്കിലും നിയമം ഏപ്രകാരമാണ് നടപ്പാക്കുന്നതെന്...
നവതിനിറവിൽ ജോസഫ് മര്‍ത്തോമ്മായ്ക്ക് അഭിനന്ദനങ്ങളര്...
ഹൂസ്റ്റണ്‍ : ജൂണ്‍ 27 ശനിയാഴ്ച തൊണ്ണൂറാം ജന്മദിനം ആഘോഷിച്ച മലങ്കര മര്‍ത്തോമാ സുറിയാനി സഭ പരമാധ്യക്ഷന്‍ മോസ്റ്റ് റൈറ്റ് റവ. ഡോ. ജോസഫ് മര്‍ത്തോമ്മാ മെത്രാപോലീത്താക്ക് അഭിനന്ദനങ്ങളര്‍പ്പിച്ചു ഇന്റര്‍ നാഷണല്‍ പ്രെയര്‍ ലൈന്‍.ജൂണ്‍ 30 ചൊവ്വാഴ്ച രാത്രി ഐപിഎല്ലിന്റെ 321–ാം ആഗോള സമ്മേളനത്തിലാണ് നവതി ആഘോഷിച്ച മെത്രാപോലീത്താക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാനൂറിലധികം പേര്‍ പങ്കെടുത്ത സമ്മേളനത്തില്‍ മെത്രാപോലീത്താക്ക് ആശംസകള്‍ നേര്‍ന്ന് ഐപിഎല്‍ കോര്‍ഡ...
ഡാലസില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും റെക്...
ഡാലസ് : ഡാലസ് കൗണ്ടിയില്‍ കോവിഡ്–19 സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഒരാഴ്ച തുടര്‍ച്ചയായി വര്‍ധനവ്. ജൂണ്‍ 30ന് മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 601 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും കൂടുതല്‍ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി കൗണ്ടി ജില്ലാ ജഡ്ജി ക്ലെ ജങ്കിംഗ്‌സ് അറിയിച്ചു.
അടുത്തിടെയൊന്നും സംഭവിക്കാത്ത രീതിയില്‍ ഒരൊറ്റ ദിവസം (ജൂണ്‍ 30ന്) 20 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏഴു ദിവസമായ...
പട്ടാള ക്യാമ്പില്‍ നിന്നും കാണാതായ വനേസയുടേതെന്നു ...
ഫോര്‍ട്ട് ഹുഡ് (ടെക്‌സസ്): ഫോര്‍ട്ട് ഹുഡ് പട്ടാള ക്യാമ്പില്‍ നിന്നും ഏപ്രില്‍ 22-നു അപ്രത്യക്ഷയായ പട്ടാളക്കാരി ഇരുപത് വയസുള്ള വനേസ ഗില്ലന്റേതെന്നു സംശയിക്കുന്ന ശരീരാവശിഷ്ടങ്ങളും സ്വകാര്യ വസ്തുക്കളും ജൂണ്‍ 27-നു ശനിയാഴ്ച കില്ലീന്‍ ഫ്‌ളോറന്‍സ് റോഡിലുള്ള 3400 ബ്ലോക്കില്‍ നിന്നും കണ്ടെടുത്തതായി ഹോമിസൈഡ് യൂണീറ്റ് ഡിക്ടറ്റീവ്‌സ് അറിയിച്ചു.
2019-ല്‍ ഇതേരീതിയില്‍ അപ്രത്യക്ഷയായ മറ്റൊരു പാട്ടാളക്കാരന്റെ മൃതദേഹം കഴിഞ്ഞയാഴ്ച കണ്ടെടുത്തകിനു സമീപം തന്നെയാണ് വനേസയുടേതെന്നു തിരിച്ചറിയാത്ത ശരീരാവാശിഷ്ടങ്ങളു...