Home Authors Posts by പി.പി.ചെറിയാൻ

പി.പി.ചെറിയാൻ

27 POSTS 0 COMMENTS

രാജ്യത്തെ ആദ്യത്തെ വംശവെറിയനായ പ്രസിഡന്റാണ് ട്രമ്പ...

  വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡണ്ട് സ്ഥാനാർഥി  ജോ ബൈഡന്‍. രാജ്യത്തെ ആദ്യത്തെ വംശവെറിയനായ പ്രസിഡന്റാണ് ട്രംപ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ‘രാജ്യം മുഴുവന്‍ പടര്‍ന്നുപിടിച്ച കൊവിഡ് വൈറസിനെ ട്രംപ് ‘ചൈന വൈറസ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. ആളുകളുടെ നിറവും രാജ്യവും കണക്കിലെടുത്താണ് അദ്ദേഹം പെരുമാറുന്നത്. ഇത് അസഹനീയമാണ്’- ബൈഡന്‍ പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഒരു പ്രസിഡന്റും ഇത്തരത്ത...

മുന്‍ ചീഫ് ജസ്റ്റിസ് റോജര്‍ ബി ടേനിയുടെ അര്‍ധകായ പ...

വാഷിംഗ്ടണ്‍: കറുത്ത വംശക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വം അനുവദിക്കാനാകില്ലെന്ന് വിധിച്ച സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് റോജര്‍ ബി ടേനിയുടെ അര്‍ധകായ പ്രതിമ നീക്കം ചെയ്യണമെന്ന ആവശ്യം അംഗീകരിച്ച് യു.എസ് കോണ്‍ഗ്രസിന്റെ പ്രതിനിധി സഭ.പ്രതിമ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 22 ബുധനാഴ്ച നല്‍കിയ പ്രമേയത്തിനാണ് സഭയുടെ അംഗീകാരം ലഭിച്ചത്. 113നെതിരെ 305 വോട്ടിനാണ് പ്രമേയം പാസായത്. ടേനിയുടെ പ്രതിമക്ക് പകരം 1867 ല്‍ സുപ്രീംകോടതിയിലെ ആദ്യ കറുത്തവംശക്കാരനായ തര്‍ ഗൂദ് മാര്‍ഷലിന്റെ പ്രതി...

അമേരിക്കൻ ഉപരോധം; പകരം ചോദിക്കുമെന്ന് ചൈന

വാഷിംഗ്‌ടൺ : ചൈനയിലെ ശക്തനായ പോളിറ്റ് ബ്യൂറോ അംഗമായ ചെന്‍ ക്വാങ്കുവോയ്ക്കും മറ്റ് മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും  അമേരിക്ക ഏര്‍പ്പെടുത്തിയ  ഉപരോധത്തിനു അമേരിക്കയോട് പകരത്തിന് പകരം ചോദിക്കുമെന്ന ഭീഷണിയുമായി ചൈന.ചൈന വിദേശകാര്യ വകുപ്പ് സ്പോക്ക്  പേഴ്സൺ  സാഹൊ ലിജിയൻ ജൂലൈ 10  വെള്ളിയാഴ്ച  നടത്തിയ വാർത്താസമ്മേനത്തിലാണ് ശക്തമായ ഭാഷയിൽ അമേരിക്കയ്ക്കു താകീത് നൽകിയിരിക്കുന്നത് മുസ്‌ലിം ന്യൂനപക്ഷത്തിന് നേരെ ഗുരുതരമായ മനുഷ്യാവകാശ പീഡനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ്  ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍...

ഇന്റർനാഷണൽ വിദ്യാർത്ഥികളെ തിരിച്ചയകുന്നതിനു  സ്റ്റ...

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ സ്വീകരിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ ഉൾപ്പെടെ വിദേശ വിദ്യാര്‍ത്ഥികളോട് സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകണമെന്ന നിർദേശത്തിനു താത്കാലിക സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ടു  യു.എസ് ഫെഡറല്‍ ഏജന്‍സികള്‍ക്കെിരെ കോടതിയില്‍ കേസുമായി ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയും മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി)യും. ഡിപാര്‍ട്‌മെന്റ് ഓഫ് ഹോം ലാന്റ് സെക്യൂരിറ്റി വകുപ്പിനെതിരെയും ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിനെതിരെയും ആണ് പരാതി. ബോസ...

ഡാലസ് സെന്റ് പോള്‍സ് മര്‍ത്തോമാ ചര്‍ച്ച് ടെലിവിഷന്...

ഡാലസ് : ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് കേരളത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ നിര്‍ദ്ധനരായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ടെലിവിഷനുകള്‍ വിതരണം ചെയ്തു. കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ച് വോളണ്ടിയേഴ്‌സ് മുഖേന 30 ടിവികളും, മറ്റൊരു ഏജന്‍സി വഴി 6 ടിവികളും ഉള്‍പ്പെടെ 36 ടിവികളാണ് വിതരണം ചെയ്തത്.   ഇതിനോടനുബന്ധിച്ചു റാന്നി കുന്നം മര്‍ത്തോമാ വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന ലളിതമായ ചടങ്ങില്‍ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ച് ഭാരവാഹികളില്‍ നിന്നും സ്കൂള...

അറ്റ്‌ലാന്റാ മേയറിനും ഭര്‍ത്താവിനും കോവിഡ് 19

അറ്റ്‌ലാന്റാ : അറ്റ്‌ലാന്റാ മേയര്‍ കീഷാ ലാന്‍സിനും ഭര്‍ത്താവിനും കൊറോണ വൈറസ് സ്ഥിരീകരിച്ചതായി കീഷാ തന്നെ വെളിപ്പെടുത്തി. കോവിഡ് 19ന്റെ യാതൊരു ലക്ഷണങ്ങളും അനുഭവപ്പെട്ടിരുന്നില്ലെന്നും കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നതായും മേയര്‍ ട്വിറ്ററില്‍ കുറിച്ചു. രണ്ടാഴ്ച മുന്‍പ് പരിശോധിച്ചപ്പോള്‍ ഫലം നെഗറ്റീവായിരുന്നു. പതിവിലും വിപരീതമായി ഭര്‍ത്താവ് കൂടുതല്‍ സമയം ഉറങ്ങുന്നതു കണ്ടതോടെയാണ് വീണ്ടും പരിശോധിക്കാന്‍ തീരുമാനിച്ചതെന്നു മേയര്‍ പറഞ്ഞു. തിങ്കളാഴ്ച റിസല്‍ട്ട് വന്നപ്പോള്‍ ഇരുവര്‍ക...

സഫ്രഗൻ മെത്രാപോലിത്ത പദവിയിലേക്ക് തിയോഡോഷ്യസ് മെത്...

    ഡാളസ് ; മുംബൈ ഭദ്രാസനാധിപൻ  റൈറ്റ്‌ റവ.ഡോ.ഗീവര്‍ഗീസ്‌ മാര്‍ തിയോഡോഷ്യസ്എപ്പിസ്കോപ്പ  2020 ജൂലൈ 12 നു ഞായറാഴ്ച്ച രാവിലെ 9 മണിക് തിരുവല്ല പൂലാത്തിൻ ചാപ്പലിൽ  വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന ഭക്തി നിർഭരമായ ചടങ്ങിൽ  മാർത്തോമാ സഭയുടെ സഫ്രഗൻ മെത്രാപോലിത്ത യായി  അഭിഷക്തനാകുന്നു. ഇപ്പോൾ  നിലവിലുള്ള മുംബൈ ഭദ്രാനത്തിന്റെ ചുമതലയിൽ തുടരുന്നതിനും അതോടൊപ്പം റാണി  വൈക്കം  ടി എം എ എം മാർത്തോമാ സെന്ററിൽ താമസിച്ചു  റാന്നി നിലക്കൽ ഭദ്രാസന ചുമതലയും തിരുമേനി നിർവഹിക്കും .ജൂലൈ 1 നു ചേർന്ന എപ്പ...

മെസ്ക്വിറ്റ് സിറ്റി മേയർ ജോൺ മൊണാക്കോ അന്തരിച്ചു

ഡാളസ് :ഡാളസ് കൗണ്ടിയിൽ സുപ്രധാന സിറ്റിയായ മസ്‌ക്വിറ്റ് സിറ്റി മുൻ മേയർ ജോൺ മൊണാകൊ അന്തരിച്ചു .ജൂലൈ 5 നാണു മേയറുടെ മരണ വാർത്താ സിറ്റി സ്ഥിരീകരിച്ചത് .മരണകാരണം വ്യ്ക്തമാകിയിട്ടില്ല .മേയറുടെ ആകസ്മീക വിയോഗത്തിൽ സിറ്റി ഓഫ് മെസ്ക്വിറ്റ് അനുശോചനം അറിയിച്ചു .മലയാളികളുടെ പ്രിയപ്പെട്ട മേയറും ,മലയാളികളെ ബഹുമാനിക്കുകയും ചെയ്തിരുന്ന മേയറായിരുന്നു അന്തരിച്ച മൊണാകൊ . ആദ്യകാലങ്ങളിൽ ടെക്സസിലെക് കുടിയേറിയ അമേരിക്കൻ മലയാളികളുടെ കൂടുതൽ കുടുംബങ്ങളും താമസിച്ചിരുന്ന സ്ഥലവുമാണ് മസ്കറ്റ്. അമേരിക്കൻ മലയാളികളുടെ ധാരാ...

പ്രതിഷേധ പ്രകടനത്തിലേക്ക് വാഹനം ഇടിച്ചു കയറി യുവതി...

  സിയാറ്റില്‍ : ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധ പ്രകടനത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറിയതിനെ തുടര്‍ന്ന് യുവതി (24) മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ജൂലൈ 4 ശനിയാഴ്ച പുലര്‍ച്ചയായിരുന്നു സംഭവം.   സമ്മര്‍ ടെയ്‌ലര്‍ (24) എന്ന യുവതി ഹാര്‍ബര്‍ വ്യു മെഡിക്കല്‍ സെന്ററില്‍ മരിച്ചതായി ആശുപത്രി വക്താവ് അറിയിച്ചു. അപകടത്തില്‍ പരുക്കേറ്റ മറ്റൊരാള്‍ ഡയസ് ലവ് ഗുരുതരാവസ്ഥയില്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ ചികിത്സയിലാണ്.   മിനിയാപോലീസ് പൊലീസ്...

കലിഫോര്‍ണിയ ഡെമോക്രാറ്റിക് ഡെലിഗേഷന്‍ ഉപാധ്യക്ഷനായ...

    സാന്‍ഫ്രാന്‍സിസ്‌ക്കൊ (കലിഫോര്‍ണിയ): ഓഗസ്റ്റില്‍ നടക്കുന്ന ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വന്‍ഷനില്‍ കലിഫോര്‍ണിയയില്‍ നിന്നും പങ്കെടുക്കുന്ന പ്രതിനിധികളുടെ ഉപാദ്ധ്യക്ഷനായി യുഎസ് കോണ്‍ഗ്രസുമാന്‍ റൊ ഖന്നയെ നിയമിച്ചു. 2017 മുതല്‍ കലിഫോര്‍ണിയയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗമാണ് ഖന്ന. ജൂണ്‍ 28 ന് ചേര്‍ന്ന കലിഫോര്‍ണിയ ഡെമോക്രാറ്റിക് പാര്‍ട്ടി മീറ്റിങ്ങിലാണ് റൊ ഖന്നയെ നിയമിച്ചതായും കലിഫോര്‍ണിയ ഡെമോക്രാറ്റിക് പാര്‍ട്ടി ചെയര്‍മാന്‍ പ്രഖ്യാപിച്ചത്.   368 കലിഫോര്‍ണിയ ഡെലിഗേറ്റു...

തീർച്ചയായും വായിക്കുക