ചേരാവളളി ശശി
അപേക്ഷ
സത്യരക്ഷയ്ക്കായ്,യിരുട്ടിന്റെ പാതാളശിക്ഷയാമോദം സഹിച്ചോനെ,എത്തേണ്ട നീയാ തിരുവോണമുണ്ടു,തന്‍ മക്കളെ കാണാന്‍ മലനാട്ടില്‍!കള്ളവും കള്ളു,കൈക്കൂലി കാമങ്ങളും്‌വെള്ളം പോല്‍ പൊങ്ങുന്നൊരീനാട്ടില്‍അങ്ങയെ വീഴ്ത്തുംസരിതോര്‍ജ്ജ യക്ഷികള്‍പിന്നാലെ രാഷ്ട്രീയമന്നന്മാര്‍!! Generated from archived content: poem2_sep6_13.html Author: cheravalli_sasi
ഭട്ടാരകൻ
വേദാന്തസാര പ്രഫുല്ല പ്രകാശമായ് ആദിസംഗീത പ്രഹർഷപ്രവാഹമായ് യോഗവിദ്യാസാര ജ്യോതിർ പ്രഭാതമായ് ജീവജാലങ്ങൾക്കധൃഷ്യ പ്രഭാവമായ്, വേദാധികാരനിരൂപണ ശക്തിയായ് പ്രാചീന ഭാഷാഫലം തേടുമക്ഷിയായ് അദ്വൈത ചിന്താനഭസ്സിൽ നക്ഷത്രമായ് വിദ്വൽജ്ജനം വിരഞ്ഞീടും സമുദ്രമായ്, ഭട്ടാരകസ്വാമി ചട്ടമ്പിയായ്,യക- ത്തട്ടിൽ ജ്വലിയ്‌ക്കുന്നിരുട്ടിൽ നിന്നീടവേ... പുത്തൻ കൊടുങ്കാറ്റുയർത്തിയീമണ്ണിലേ- യ്‌ക്കെത്തുമോ വീണ്ടും അധർമ്മദുർഗ്ഗങ്ങളിൽ Generated from archived content: poem2_mar9.html Author: c...
രോഗികൾ
ശ്വാസരോഗം സഹിക്കാതെ കാറ്റ് കീഴ്‌മേൽ പിടയ്‌ക്കുമ്പോൾ നേത്രരോഗം പൂണ്ടതെച്ചി വീർത്തു മൗനം ഭജിക്കുന്നു! പാണ്ടുനന്നായ് പിടിച്ചോരു പിച്ചകപ്പൂ തപിക്കുമ്പോൾ വിഷം തീണ്ടിക്കറുത്തോരു ശംഖുപുഷ്‌പം മരിക്കുന്നു... Generated from archived content: poem4_jan29.html Author: cheravalli_sasi