Home Authors Posts by ചെരാത്‌ സാഹിത്യ വേദി പ്രവർത്തകർ

ചെരാത്‌ സാഹിത്യ വേദി പ്രവർത്തകർ

0 POSTS 0 COMMENTS

രചനകൾ ക്ഷണിക്കുന്നു

റിയാദ്‌ഃ റിയാദിലെ ചെരാത്‌ സാഹിത്യ വേദി പുറത്തിറക്കുന്ന ‘ഇല’ ഇൻലന്റ്‌ മാഗസിനിലേക്ക്‌ കുറുരചനകൾ ക്ഷണിക്കുന്നു. പത്തുവരിയിൽ കവിയാത്ത കഥ, കവിത, ലേഖനം, പുസ്‌തകാവലോകനം തുടങ്ങി മൗലീകവും മുമ്പ്‌ പ്രസിദ്ധീകരിക്കാത്തതുമായ രചനകൾ elamagazine@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക്‌ - 0553 363 454. Generated from archived content: news1_may16_11.html Author: cherath.sahithya_vedi.pravarthakar

തീർച്ചയായും വായിക്കുക