ചേപ്പാട് സോമനാഥൻ
ബാനര്‍ പിടിക്കാന്‍ പെണ്ണു തന്നെ വേണം
ജാഥകള്‍ക്കും പ്രകടനങ്ങള്‍ക്കും പേരു കേട്ട നാടാണല്ലോ നമ്മുടെ കൊച്ചു കേരളം. നിത്യേന എത്രയെത്ര ജാഥകളും പ്രകടനങ്ങളുമാണ് കേരളത്തിലങ്ങോളമിങ്ങോളം നടത്തപ്പെടുന്നത്. ഇത്തരം ജാഥകളിലും പ്രകടനങ്ങളിലുമൊക്കെ പൊതുവേ ബാനര്‍ പിടിച്ച് മുന്‍പില്‍ നടക്കുന്നത് തനി മലയാളി വേഷം ധരിച്ച സ്ത്രീകളായിരിക്കും . തൊട്ടു ചേര്‍ന്ന് സംഘാടകരായ നേതാക്കള്‍ വലിയ ഗമയില്‍ നീങ്ങുന്നതും കാണാം. സ്ത്രീയെ വെറും കാഴ്ച വസ്തുവാക്കി ജാഥയുടെയും പ്രകടനത്തിന്റേയും മുന്നിരക്ക് കൊഴുപ്പുകൂട്ടുക എന്നതല്ലാതെ സ്ത്രീയെ സമൂഹത്തിന്റെ മുന്‍ നിരയിലേക്ക് കൊ...
പീഡനം
പീഡനമെന്ന വാക്കാണിന്നേറ്റം പീഡിപ്പിക്കപ്പെടുന്നു, മലയാളത്തിൽ. Generated from archived content: poem3_july29_06.html Author: cheppad_somanadhan
വാക്കും വരയും
ഒറ്റവാക്കിലൊതുക്കാനാകുമോ പ്രണയത്തിന്റെ ബഹുസ്വരതകൾ; നേർവരയിൽ പകർത്താനാകുമോ വസന്തത്തിന്റെ വർണ്ണകാന്തികൾ? Generated from archived content: poem5_april15_08.html Author: cheppad_somanadhan
അരുവി
സ്വച്ഛമായൊഴുകുന്ന കൊച്ചരുവി പച്ചമലയുടെ കളിക്കൂട്ടുകാരി പളുങ്കുമണിത്തെളിനീർ നിറഞ്ഞരുവി പഞ്ചാരമണലിൽ തുടിയ്‌ക്കുമരുവി മന്ദസമീരനിലിളകുമോളങ്ങളിൽ പൗർണ്ണമി കുളിയ്‌ക്കാനിറങ്ങുമരുവി പുലർകാല രവികിരണലാളനമേല്‌ക്കെ പുളകച്ചാർത്തണിയുന്ന പൊന്നരുവി പാദസരങ്ങൾ കിലുക്കിക്കുണുങ്ങുന്ന പാവാടക്കാരിയാം പാലരുവി പ്രിയകാമുക സംഗമസ്‌മൃതിയിൽ മൃദുഗീതം മൂളുന്നതേനരുവി. Generated from archived content: poem1_sep2.html Author: cheppad_somanadhan