Home Authors Posts by ചെന്തനാർ

ചെന്തനാർ

0 POSTS 0 COMMENTS

എൻ.എസ്‌.എസ്‌. മുഖമാസിക സർവ്വീസ്‌ എന്തിനുവേണ്ടി?

കേരളത്തിലെ ദീർഘശ്വാസം വലിക്കുന്ന പ്രബല സമുദായ സംഘടനയായ എൻ.എസ്‌.എസിന്‌ ഒരു മുഖമാസികയുണ്ട്‌. പേര്‌ ‘സർവ്വീസ്‌’ എന്നാകുന്നു. (ഇത്‌ ഉപേക്ഷിക്കേണ്ട പേരാണെന്നും പറഞ്ഞുകൊളളട്ടെ) സർവ്വീസ്‌ കാണണമെങ്കിൽ ചങ്ങനാശ്ശേരിയിൽ പോകണമെന്നു മാത്രം. മതികെട്ടാൻ മലയിലെ ഭൂമികൈയ്യേറ്റത്തെക്കുറിച്ച്‌ സർവ്വീസിൽവന്ന മുഖക്കുറിപ്പ്‌ പത്രദ്വാരാ ശ്രദ്ധേയമായി പരാമർശിക്കപ്പെട്ടു കണ്ടപ്പോഴാണ്‌ സർവ്വീസ്‌ അന്വേഷിച്ചത്‌. നിർഭാഗ്യമെന്നു പറയട്ടെ മാസിക ലഭ്യമായില്ല. അങ്ങനെ സ്വാഭാവികമായ ചോദ്യമുയർന്നുവന്നു. ‘സർവ്വീസ്‌ എന്തിനെന്ന്‌? ’ഇപ്പോഴ...

നായർസമുദായം എങ്ങോട്ടു പോകുന്നു?

കേരളത്തിലെ ഭൂരിപക്ഷസമുദായമായ നായർ സമുദായത്തെ എൻ.എസ്‌.എസ്‌ നേതൃത്വം എങ്ങോട്ടു കൊണ്ടുപോകുന്നുവെന്ന്‌ ചിന്തിക്കേണ്ടിവരുന്നത്‌ നായർജന്മങ്ങൾ നിമിഷംതോറും ആത്മഹത്യാ മുനമ്പിലേയ്‌ക്ക്‌ നടന്നടുക്കുന്നത്‌ കാണുമ്പോഴാണ്‌. ഒരു ഭൂരിപക്ഷ സമുദായത്തിലെ അംഗങ്ങൾ എന്തുകൊണ്ട്‌ ഇങ്ങനെ ആത്മഹത്യ ചെയ്യുന്നുവെന്ന്‌ നേതൃത്വം പഠിക്കേണ്ടതാണ്‌. എൻ.എസ്‌.എസ്‌. നേതൃത്വത്തിനും കരയോഗങ്ങൾക്കും സമുദായ അംഗങ്ങളോടുളള ബാദ്ധ്യത എന്താണ്‌? മിശ്രവിവാഹങ്ങൾക്ക്‌ കത്തുകൊടുപ്പും കോടിപ്പണം പിരിക്കലുമാണോ കരയോഗപ്രവർത്തനം എന്നു പറയുന്നത്‌? (മിശ്രവ...

തീർച്ചയായും വായിക്കുക