Home Authors Posts by ചെങ്കുളം സാബു

ചെങ്കുളം സാബു

0 POSTS 0 COMMENTS

സുഹൃത്ത്

മനസ്സിന്റെ മരവിച്ചവാതില്‍പ്പുറങ്ങള്‍മലര്‍ക്കെ തുറന്നിട്ടിരിക്കുന്നുസുഹൃത്തേ, നിനക്ക്വരാം; പോകാം പുത്തനാസക്തി തന്‍മേച്ചില്‍പ്പുറങ്ങളില്‍ഒന്നുമേ കാണാതുഴറി നീ യെത്തുമ്പോള്‍ഒരു വേള കയറിയൊന്നിളവേല്‍ക്കുവാന്‍ഇടമേതുമില്ലാതെയല-യുന്ന നേരത്ത്ഇമയൊന്നു ചിമ്മാതെകാത്തിരിക്കുന്നു ഞാന്‍,മനസ്സിന്റെ മരവിച്ച വാതില്‍പ്പുറങ്ങള്‍ മലര്‍ക്കെ തുറന്നിട്ട്. നിണമിറ്റും മിഴി ചൂഴ്ന്ന്കൈവെള്ളയില്‍ വച്ച്ഒരു മുലക്കണ്ണില്‍ കൊടുംകാളകൂടം പുരട്ടി, ചടുലനടന മാടിത്തിമിര്‍ക്കുന്നകാലത്തിന്നിരുപുറവും നിന്ന്ജ്വര ജല്‍പനങ്ങള്‍ചൊല്‍ുന്നു ന...

മീൻ

ഒരു ചിരി കരളിൽ കടലിൽ വലയിൽ നിറയും മീൻ ഒരു മണിയരിയും തരമാകാത്തൊരു കുടിലിൽ നിറയെ സന്തോഷം Generated from archived content: poem4_jun1_07.html Author: chenkulam_sabu

തീർച്ചയായും വായിക്കുക