Home Authors Posts by ചെമ്മാണിയോട്‌ ഹരിദാസൻ

ചെമ്മാണിയോട്‌ ഹരിദാസൻ

0 POSTS 0 COMMENTS

വൈരുദ്ധ്യം

യുദ്ധഭൂമിയില്‍ നിരപരാധികള്‍വെടിയുണ്ടകളാല്‍ പിടയുമ്പോള്‍ഒന്നുമറിയാത്ത ഭാവത്തില്‍ ലോകം മുഴുവനുംസമാധാനദിനാഘോഷം പൊടിപൊടിക്കുന്നു.പട്ടിണിക്കോലങ്ങള്‍ പെരുകുന്നതറിയാതെലക്ഷങ്ങള്‍ ധൂര്ത്തിടിച്ചു ഭക്ഷ്യദിനാചരണം.തെരുവില്‍ അന്തിയുറങ്ങുന്നവരെ മറന്ന്കൊഴുക്കുന്ന പാര്‍പ്പിട ദിനാചരണം.വയോധികരെ വൃദ്ധസദനത്തിലാക്കിനാടുനീളെ വയോജനദിനാഘോഷം.കുഞ്ഞുങ്ങള്‍ക്ക് കുപ്പിപ്പാല്‍ നല്കിഗ്രാമംതോറും മുലയൂട്ടല്‍ വാരം കെങ്കേമം.മാംസക്കൊതി തീര്‍ക്കാന്‍ എങ്ങുംമൃഗസ്നേഹവും സംരക്ഷണമേളയും .വോട്ട് നേടി അധികാരം കൈയ്യാളാനുള്ളപ്രഹസന സ...

എലിവിഷം

'' രാഘവന്‍ നമ്പ്യാര്‍ വിഷം കഴിച്ചൂത്രെ'' ഓടിക്കിതച്ചു വന്ന പാല്‍ക്കാരന്‍ ശ്വാസം അടക്കിപ്പിടിച്ചുകൊണ്ട് പറഞ്ഞു .ചായപ്പീടികക്കോലയില്‍ സായാഹ്ന സൊറ പറഞ്ഞിരുന്നവര്‍ ഇത് കേട്ട് ഞെട്ടി. പലരും മൂക്കത്ത് വിരല്‍ വച്ചുകൊണ്ടൂ പറഞ്ഞു '' കഷ്ടം അയാള്‍ക്കിപ്പോള്‍ ഇതെന്തേ പറ്റിയത്? നല്ലൊരു മനുഷ്യര്‍. വായില്‍ വിരലിട്ടാല്‍ പോലും കടിക്കാത്ത ആളാ നമ്പ്യാര് അയാളിപ്പോള്‍ എന്തിനാ ഇതു ചെയ്തത്?'' ഓരോരുത്തരും ഓരോന്നും പറഞ്ഞു. 'വിവരം അറിഞ്ഞ സ്ഥിതിക്ക് അവിടം വരെ ഒന്ന് പോയില്ലെങ്കിലും മേശമാണ് ' സൊറക്കാരിലെ മുതിര്‍ന്ന ആളായ ...

നദികളെ രക്ഷിക്കുക

നമ്മുടെ നദികള്‍ നശിക്കാന്‍ കാരണം അനിയന്ത്രിതമായ മണലെടുപ്പ് കൊണ്ടാണെന്നു എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ. ഈ മണലെടുപ്പ് കൂറ്റന്‍ കെട്ടിടങ്ങളും മണി മന്ദിരങ്ങളും നിര്‍മ്മിക്കുന്നതിന് വേണ്ടിയാണല്ലോ പ്രധാനമായും ഉപയോഗിക്കുന്നത്. അനാവശ്യമായ കെട്ടിട നിര്‍മ്മാണം നിയന്ത്രിക്കുകയാണെങ്കില്‍ മണലെടുപ്പ് ഒരു പരിധിവരെ തടയാനാകും. ഒരു നിശ്ചിത അളവിലധികം വിസ്തൃതി വരുന്ന വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും അതിന്റെ നിര്‍മ്മാണത്തിന് ആകെ വരുന്ന ചെലവിന്റെ അത്രയും തുക സര്‍ക്കാരിലേക്ക് അടക്കണം എന്നൊരു നിയമം ഉണ്ടാ...

വീട്‌

പുതിയ ക്ലാസ്സിലെത്തിയ അധ്യാപകൻ കുട്ടികളെ പരിചയപ്പെടുകയായിരുന്നു. “വീടെവിടെയാണ്‌?” ഒന്നാമൻ ഃ “കണ്ണൂർ” രണ്ടാമൻ ഃ “മാറാട്‌” ഇതുകേട്ട്‌ മൂന്നാമൻ കൊലപാതകങ്ങൾകൊണ്ട്‌ കുപ്രസിദ്ധമായ മറ്റൊരു സ്ഥലം പറയാൻ പ്രയാസപ്പെട്ടു. Generated from archived content: story5_june.html Author: chemmaniyod_haridasan

ഒഴിവാക്കൽ

വിവാഹം കഴിഞ്ഞപ്പോൾ അവൾ മാതാപിതാക്കളെ ഒഴിവാക്കി. മക്കൾ വലുതായപ്പോൾ അവൾ ഭർത്താവിനെ ഒഴിവാക്കി. മക്കൾ വിവാഹം കഴിച്ചപ്പോൾ അവർ അവളെയും ഒഴിവാക്കി. Generated from archived content: story2_jan29_07.html Author: chemmaniyod_haridasan

രാത്രി

സ്വപ്‌നം കണ്ട്‌ കണ്ട്‌ ഉറങ്ങാൻ മറന്നു. Generated from archived content: poem9_nov.html Author: chemmaniyod_haridasan

കാമുകി

പ്രണയിച്ച്‌ വിവാഹിതരായ ദമ്പതിമാരിലെ ഭർത്താവിന്‌ കാമുകിയുണ്ടെന്ന കാര്യം, പാവം ഭാര്യ അറിഞ്ഞതേയില്ല. Generated from archived content: poem3_apr10_07.html Author: chemmaniyod_haridasan

ഉറവ

മണ്ണിൽ നീരുറവയും മനസ്സിൽ കനിവുറവയും ഇല്ലാത്തകാലം! Generated from archived content: poem23_oct.html Author: chemmaniyod_haridasan

പീഡനം

പീഡന വാർത്തകൾ വായിച്ചു വായിച്ചു സ്വയം പീഡിതനാ- കേണ്ടിവന്നു! Generated from archived content: poem16_mar9.html Author: chemmaniyod_haridasan

സമന്വയം

സമ്പത്തും സദ്‌ സ്വഭാവവും സദാചാരവും സമന്വയിക്കില്ലൊരിയ്‌ക്കലും! Generated from archived content: poem13_jan2.html Author: chemmaniyod_haridasan

തീർച്ചയായും വായിക്കുക