Home Authors Posts by ചെമ്മനം ചാക്കോ

ചെമ്മനം ചാക്കോ

0 POSTS 0 COMMENTS

ഈഴവ ശിവൻ

1987 ഡിസംബർ മാസം 31-​‍ാം തിയതിയാണ്‌ ഇതെഴുതുന്നത്‌. നൂറുകൊല്ലം മുമ്പു നടന്നതാണ്‌ സംഭവം. സംഗതി നേരുമാണ്‌. ഭാരതദേശത്തിന്റെ തെക്കുതെക്കൊരു കോണിൽ ‘കൊടിതൂക്കിമല’യുടെ ഉച്ചിയിലുള്ള ഗുഹാന്തരത്തിൽ ബ്രഹ്‌മധ്യാനനിരതനായ ഒരുയോഗി. യോഗനിദ്രയിൽ നിന്നും ഉണർന്ന സന്യാസി വര്യനായ നാരായണൻ ചരിത്രത്തിൽ സ്‌ഥാനം അർഹിക്കുന്ന ഒരു സാഹസിക കൃത്യം നിർവഹിക്കുകയുണ്ടായി. മാടൻ, മറുത, ചാമുണ്ടി, പൂതത്താൻ തുടങ്ങിയ ആരാധനമൂർത്തികൾക്ക്‌ കോടയും ചാരായവും കോഴിയും മറ്റും നിവേദിച്ച്‌ ഇരുളിൻ കയങ്ങളിൽ ഈശ്വരനെ തപ്പുന്ന മൂഢഹൃദയങ്ങളിൽ പുതി...

തീർച്ചയായും വായിക്കുക