Home Authors Posts by ചെമ്മനം ചാക്കോ

ചെമ്മനം ചാക്കോ

0 POSTS 0 COMMENTS

ലേലം

ഗാന്ധിയെ വെട്ടിനുറുക്കിയ ഖദറില്‍പൊതിപൊതിയായിക്കെട്ടിയുറക്കെകവലയില്‍ ലേലം വിളി നേതാക്കള്‍.:' വരൂ പൊതുജനമേ.., വിലയാദായം!'ചോരത്തുണിയില്‍ കാറല്‍മാര്‍ക്‌സിന്‍കഷണം കഷണം പൊതിയായ് കെട്ടികവലയില്‍ ലേലം വിളിയെതിര്‍പക്ഷം:'വരൂ ജനമേ, വിലയതിലും തുച്ഛം' Generated from archived content: poem1_july2_13.html Author: chemmanam_chacko

അനന്തരം

പാരതന്ത്ര്യനുകത്തിന്റെ ഭാരം നീക്കിയ നാടിതിൽ സ്വാതന്ത്ര്യം ഹാ മാനവർക്കു മൃതിയെക്കാൾ ഭയാനകം! ആദർശമൊക്കെയും ചത്തു ചീഞ്ഞുനാറുന്ന ഭൂവിതിൽ കൈയ്യും കാലിട്ടടിക്കുന്നു പൗരബോധം മരിക്കുവാൻ! മഹനീയതരം ത്യാഗം നാടുവിട്ടു കടന്നുപോയ്‌ ദേശസ്‌നേഹമൊളിച്ചല്ലോ സ്വാർത്ഥത്തിൻ പൊത്തുതോറുമേ! വിനയത്തിന്റെ പൊന്നാട വിറ്റുതിന്നു കഴിഞ്ഞ നാം പൊങ്ങച്ചത്തിന്റെ തോൾമുണ്ടു വീശി വീശി നടക്കയാം അവകാശങ്ങൾ നേടീടാ- നാഹ്വാനം സർവ്വ ദിക്കിലും; കർത്തവ്യത്തെക്കുറിച്ചോർക്കാൻ ആരുമില്ലൊരുദിക്കിലും! Generated fro...

ഭരണഘടനാഭേദഗതി

ഒരുസംഘം തനി ദേശസ്നേഹികൾ ജയിച്ചെത്തി നാടിന്റെ ഉദ്‌ഗതിക്കുവേണ്ടി, സദ്‌ഗതിക്കുവേണ്ടി, ഭരണഘടനയിൽ ഏതാനും ഭേദഗതികൾ വരുത്തി. ഭേദഗതി റേഡിയോവിലൂടെയും ടെലിവിഷനിലൂടെയും അറിഞ്ഞ പതിനായിരങ്ങൾക്കു തലകറക്കം. രാഷ്ര്ടീയത്താൽ ജീവിതം കെട്ടിപ്പൊക്കുന്ന അനേകർക്ക്‌ പരിഭ്രമം. അമ്പരപ്പ്‌ അസ്വാസ്ഥ്യങ്ങൾ! ഒന്ന്‌ ഃ “എം.എൽ.എ ആകണമെങ്കിൽ ഒന്നാംക്ലാസിൽ ഡിഗ്രി നേടിയവനും, അതിനുശേഷം ഏതെങ്കിലും തൊഴിലിൽ കഴിവു തെളിയിച്ച ജനസമ്മതനും, മുപ്പതുവയസിൽ കുറയാത്തവനുമായിരിക്കണം”. (നടുങ്ങുന്നതെന്തിനാണ്‌ മിത്രങ്ങളേ? മനസ്സുണ്ടെങ്കിൽ പഠിക്കാനു...

മന്ത്രിമാർ ഊരുചുറ്റരുത്‌

കേരളത്തിൽ ഒരു പുതിയ മന്ത്രിസഭ ഉണ്ടായിരിക്കുന്നു. കഷ്‌ടിച്ച്‌ 400-ൽ ചില്വാനം ദിവസമാണ്‌ അവർക്ക്‌ ഭരിക്കാൻ കിട്ടുന്നത്‌. ഇതിൽ ഒഴിവുദിവസം കിഴിക്കണം. ബാക്കി തൊഴിൽ ദിവസങ്ങളിലെല്ലാം മന്ത്രിമാർ ഓഫീസിൽ ഇരുന്ന്‌ ഭരിക്കണം. സ്വീകരണ സൽക്കാരങ്ങൾക്കും വേശ്യാലയവും വേദാന്തസെമിനാറും ഉദ്‌ഘാടനം ചെയ്യാനും വിത്തുകാള വിതരണത്തിനും കുളിക്കടവിനും കാടമുട്ട സെന്ററിനും കല്ലിടാനും മറ്റുമായി ജനങ്ങളുടെ പെട്രോളും കത്തിച്ച്‌ പേപിടിച്ച നായ്‌ക്കളെപ്പോലെ നാടുനീളെ ഓടിനടക്കരുത്‌. മന്ത്രിമാർ ഓഫീസിലുണ്ടെങ്കിൽ സെക്രട്ടറിമാർ കാണും, സൂപ്ര...

തീർച്ചയായും വായിക്കുക