Home Authors Posts by ചീരാമൻ

ചീരാമൻ

0 POSTS 0 COMMENTS

ഇരുപത്തിനാലാം പടലം

“കൂറലാമതെല്ലാമ,മടൽ തേടും കൂടലാരുലകങ്കളിലെങ്കും മാറുവീറുളളവൻ, വടിവേലും വാലചൂരിയൻനേർമുകമുളേളാൻ, ആറണിന്തരനമ്പുടയൻ, പോരാനതൻ ചുമലിൽ ചമയം പെ- റേററിവമ്പോടകമ്പനനെന്മോനേറ മുമ്പിൽ വരിന്റവൻ വീര!” 254 “വീരൻ, വാരണതന്തം വണങ്കും മേനിതങ്കിന വെളെളകിറുളേളാൻ, തേരണിന്ത കൊടിക്കടയാളം ചീരിണങ്കിന ചിങ്കമിരുന്തോൻ, പോരിലന്തകുനാകിലുമഞ്ചിപ്പോം തിറം തങ്കുമിന്തിരചിത്താം പേരിണങ്കുമിരാവണൻമൈന്തൻ, പിമ്പുവന്ത നിചാചരനയ്യാ.” 255 “വന്റിതോ മലമേൽ മലയെന്നുംവണ്ണം മാമണിയൊച്ചയതുളേളാൻ കന്റിൻമേലൊരരക...

ഇരുപത്തൊന്നാം പടലം

“അണൈന്ത മാരുതിക്കഞ്ചിയരക്കരും പിണഞ്ഞു മണ്ടിനർ പേടിപെരുത്തെങ്ങും, തുണിചെയ്യാമെനത്തോന്റിയകമ്പനൻ കണകൾ തൂകിനൻ കാണരുതാംവണ്ണം.” 221 “വണ്ണമേലുമൊൺമാമരംകൊണ്ടറ-ന്തണ്ണയാക്കിയകമ്പനൻ മെയ്യെല്ലാം എണ്ണിയാലിരം കൂറിടുമാറുപോയ്‌-മണ്ണിൽവീഴ്‌ന്തിതു മാരുതിതല്ലിനാൽ.” 222 “തല്ലുകൊണ്ടു തകർന്തുയിരും തന-ക്കില്ലയായിതം തങ്കിന തേരോടും വില്ലിനോടുമകമ്പനൻ വീഴ്‌ന്തപോ-തല്ലലീടിയരക്കരുമോടിനാർ 223 ”ഓടുമൊട്ടലരെത്തുയർന്നിട്ടൊരോ-മാടുമാമലയും കൊടെറിന്തുടൻ കൂടിനാർ കവിവീരർ നിചാചരർ-വീടുപൂമളം വീണ...

രണ്ടാം പടലം

“മൈതിലിതന്നുടെ ചരിതമെല്ലാം വാനരവീരനുരൈക്കക്കേട്ടു ചെയ്‌തമ നന്റു നീയന്റുരൈത്തുത്തേൻമൊഴിയാളെ നിനന്തിരുന്തു പെയ്തന കണ്ണുനീരോടുകൂടപ്പേപ്പെടുന്നരചനെത്തൊഴുതണൈന്തു കൈതവമേതുമില്ലാത വീരൻ കവികുലത്തരചർക്കുമരചൻ ചൊന്നാൻ.” 12 “അരചർകൾകോനേ, മേന്മേലരുംതുയർപിടിത്തീവണ്ണം പുരികുഴലാളെ നണ്ണിപ്പോക്കുവതല്ല കാലം ഇരുപതു കരങ്കൾതങ്കും ഇലങ്കവേന്തനെയൊരിക്കാൽ കരുതുക കളക ചോകം കൈക്കൊൾക കോപമിപ്പോൾ.” 13 “കൈക്കൊൾക കോപത്തോടേ കതിർവില്ലുമമ്പും, തെക്കിൻ- തിക്കിനു നടക്കുമാറു തിരുവുളളമാവുതാക, ഇക്കണ്ട പട തടുപ്പാൻ ...

ഇരുപതാം പടലം

“അറുത്തനനരക്കൻകണ്ടം അങ്കതനെന്റു കേട്ടു മറുത്തവല്ലരികുലത്തിൻ വമ്പിനെയമ്പുകൊണ്ടു ചെറുത്തു നീയരചന്മാർതം ചിരങ്കളെച്ചരങ്കളെക്കൊ- ണ്ടറുപ്പുതെന്റരക്കർകോമാനകമ്പനനോടു ചൊന്നാൻ.” 210 “അകമ്പനൻ തെയമുകൻചേവടിയിണ വണങ്കിച്ചെമ്മേ ചെകം പൊടിയാക്കുമാക്കം തിളത്തെഴും പടയും ചൂഴ അകമ്പടിയോടുമഞ്ചാറങ്കമായ്‌ നടന്തനേരം പകർന്തിതു പതങ്കൻകാന്തി, പകൈത്തന പറവകളെല്ലാം.” 211 “പറവകൾ പകൈത്തപോതേ പകർന്തിതന്നിചാചരന്തൻ നിറമൂറും വതനം കാന്തി; നിലമടിത്തെതിർത്തു കാറ്റും, കുറവറും വചനം മെല്‌കിക്കൊടുമയിൽ, പകലൊടുങ്കു-...

പതിനെട്ടാം പടലം

“അല്ലൽ പോമരികുലത്തെയടക്കിനാല,തിനു നീ നിൻ വില്ലൊലികൊൾക ചെന്റുവിയൻകൊൾ പോർക്കളത്തിലെ,ന്റു ചൊല്ലിനാനിലങ്കവേന്തൻ തൂമ്മിരനയനനോടു, ചൊല്ലിനാനവനും കൂടച്ചൊല്ലെഴും പടനടപ്പാൻ.” 188 “നടന്തിതു തേരിന്മേലും നലംകൊൾ മന്തിരത്തിന്മെയ്യാ- യിടന്ത പോരാനമേലുമെഴുഞ്ചെഴും കുതിരമേലും തുടംകിളർ കഴുതമേലും തൂയവൊട്ടുകങ്കൾമേലു- മിടംകൊൾ ചിങ്കങ്കൾമേലുമിതവിയ കാലാളായും.” 189 “ഇതവിയ കൂടം, ചൂല, മീട്ടി, വിട്ടേറു, ചൊട്ട- യതിയിരിപ്പെഴുകു,കുന്ത,മാഴി,വിൽ,പീലിക്കുന്തം, കുതിരവാൾ, നൂറ്റുക്കൊല്ലി, കൊടിയവേൽ...

പത്തൊമ്പതാം പടലം

“കൊണ്ടൽതന്നിറമെഴുനൂറുകോടി കുഞ്ചരനിര,യെഴുനൂറുകോടി- ച്ചെണ്ടിളകിന വളർതേരും മറ്റും തിൺപട പലവക ചൂഴ നീ പോ- യ്‌ക്കണ്ട വല്ലരികളെയെയ്‌തു വീഴ്‌ത്തി- ക്കണ്ടു വന്നരചരടുക്കിലൊക്ക- ക്കൊണ്ടുകൊളളവർ ചിര,മെന്നുമിച്ചൊൽ കൊണ്ടവനവനെ വലത്തുവച്ചാൻ.” 199 “വച്ചനനഴകിലരക്കർകോമാൻ വച്ചടിയിണ വണങ്ങിന്റവൻതൻ ഉച്ചിയിൽ വളർകരം നന്മയാമാ- റുത്തമവചനങ്ങളാചികൂറി; വച്ചിരതരൻ മകന്മൈന്തനോടും വച്ചികൽ പൊരുമവനെത്തടുപ്പാൻ വച്ചിരവെകിറൻ നടന്തനേരം വങ്കനൽ പൊഴിഞ്ഞനർ മുമ്പിൽ വാനോർ.” 200 “വാനവർ കനൽ പൊഴിയിന്റതൊന്റ...

പതിനാറാം പടലം

“അരുന്തവമുളളരക്കനൊരിക്കൽ വെന്നതു കണ്ടു നന്റാ- യകന്തിതു വന്ന വന്തുയരെ,ന്നിലങ്കയലങ്കരിപ്പി- ത്തിരുന്തളവന്നിചാചരിമാരോടേകി വിമാനമേറ്റി- ച്ചിരുണ്ട കണ്ണാളെയൂക്കൊടു പോർക്കളത്തിലണത്തനേരം പരന്തുനിറന്തു ചോരിയണിന്തിലക്കണനും വിണ്ണോർതൻ പരമ്പരനും കിടന്തതു കണ്ടു പണ്ടറിവോരെല്ലാരും നിരന്തരമായുരപ്പതുരത്തു മൈതിലി മൈതളർന്താർ നിറംപെറുമാറു കാപ്പവരെന്നെയെന്നിടരേറിനാളേ.” 166 “ഇടരണയാ നിനക്കു; മുനിക്കുപിമ്പെഴുനളളിനാര,- ന്നിളയവൻ വില്ലൊലിക്കലറിപ്പിടിത്തു വിഴുങ്കലാമെ- ന്നടവിയെല്ലാമിളക്കി വരിന്റെ താടകവമ്പൊര...

പതിനേഴാം പടലം

“പൂണ്ട മൈയലറവേ കളന്തു പുകൾമിന്നും മന്നവരെഴുന്തുപോ- രാണ്ട പളളിവില്ലുമമ്പുമേന്തിയരിവീരരുൾക്കലർന്നു നില്‌ക്കവേ നീണ്ട ചോകമണയാതവാറു നെറിമിക്കെഴും കരുടതേവൻ വ- ന്താണ്ടു പൂണ്ടു തടവിക്കൈയാലടിവണങ്കിയങ്കു മെല്ല വാങ്കിനാൻ.” 177 “വാങ്കിനോരളിവിൽ വാനരപ്പട വളർന്ത കൊളളിനികരം തരി- ത്തോങ്കുമാമതിലിൻമീതുയർന്തുലകലൈക്കുമൊച്ചയെഴ നില്‌ക്കവെ പാങ്കു കണ്ടു പട വന്തടുത്തപടി പാർത്തുപാർത്തു ചി‘ലരെന്തിതെ- ന്റാങ്കു ചെന്ററിവിനെ’ന്റെല്ലാമുടനരക്കർനായകനിയമ്പിനാൻ.” 178 “നായകർക്കടലിൽ നാചം വന്തതിനു നമ്മെ വന്നു തുയരിന...

പതിനഞ്ചാം പടലം

“ഇലക്കണനുടെ തമയനോടടൽ തൊടുത്താർ അലപ്പിനൊടുറങ്കുമവരന്തകനും, വാനും കുലൈക്കുമമ്മകകോപനു,മങ്കികൊടിയോനും, ഉലൈപ്പതരുതാം കിരണകേതനനുമൊത്തേ.” 155 “ഒത്ത പനതൻ മിന്നൊളിനാവനൊടെതിർത്താൻ അത്തനയിലേ നളനടുത്തനനടൽക്കായ്‌ മെത്തുമുരചേർ പിരതവൻ തന്നൊടു;മിക്കോർ ചിത്തിരമെഴുംപടി ചിനത്തിനൊടെതിർത്താർ.” 156 “എതിർത്ത പടയിൽ കപികുലത്തരചർ വെന്നാ- രിതിൽപ്പെരിയരക്കരെയെല്ലാരെയുമെല്ലാരും; ഉതിത്തുയർ പതങ്കനുടനേ കടലിൽ വീണ്ണാ- നതിൻ പിന്നെയരക്കരതികത്തിനു ചമൈന്താർ.” 157 “ചമന്തളവിലേ തടിയും മാമര...

പതിനാലാം പടലം

“ചതിയിനാൽ വനത്തിൽനിന്റു ചാനകിതന്നെ മുന്നം മതിമറന്നെടുത്തുകൊണ്ടു മറികടൽ കടന്തു പായ്‌ന്തു ഇതമെഴയിരുന്ത നിന്നെയിവനോ പോർക്കാരായിന്റോൻ കതിരവൻമൈന്തൻ കൂട്ടായ്‌ കാകുത്തൻ പടൈയുമായേ.” 144 “പടയുമായ്‌ വന്തോനാകിൽ പാർപ്പതിനില്ല കാല- മടൽകരിക്കൂട്ടം കണ്ടാലലറിന ചിങ്കംപോലെ കൊടിയ വാനരകുലത്തൈക്കുതർന്തു പോന്തൊഴുകും ചോരി- കുടകുടക്കുടിത്തരക്കർ കൂട്ടമിട്ടാർപ്പരെന്റാൻ.” 145 “എന്റവനുരൈത്തനേരമിയമ്പിനൻ വാലിമൈന്തൻ; ഒന്റിൽ മൈതിലിയെയും തന്നുഴറിവന്തടിവണങ്കി- നിന്റുകൊളള,ല്ലയായ്‌കിൽ നിന്നൊടു പോർ കടാ...

തീർച്ചയായും വായിക്കുക