Home Authors Posts by ചവറ കെ.എസ്‌ പിള്ള

ചവറ കെ.എസ്‌ പിള്ള

0 POSTS 0 COMMENTS

മനക്കാട്

മര്‍ത്യമാനസം കൊടുങ്കാടതിന്നുള്ളില്‍നിത്യവാസികള്‍ ഹിംസ്രജന്തുക്ക-ളുഗ്രസര്‍പ്പങ്ങള്‍എത്ര ഭീകരം കൊല്ലലും തിന്നലുംഒക്കെയും പുതു സംസ്‌കാരമട്ടുകള്‍ Generated from archived content: poem2_may27_13.html Author: chavara_ks_pilla

എന്റെ ഗ്രാമം

“ചവറ - പന്മന - തേവലക്കര - ചകിരി കൊണ്ടു പിഴക്കണം”. പണ്ടാരോ കുറിച്ചിട്ട ഗ്രാമത്രയത്തിലെ ഒന്നാമത്തേതാണ്‌ എന്റെ ഗ്രാമം. തൊണ്ടുതല്ലും ചകിരിപിരിച്ചും റാട്ടുകളുടെ സംഗീതവും നിലനിന്നിരുന്ന ആ പഴയ ഗ്രാമം ഇന്നെവിടെ? കടൽതീരത്തെ കറുത്ത ലോഹമണൽ കടൽ കടന്ന്‌ ജർമ്മനിയിലെത്തിയത്‌ ഒരു വലിയ വ്യവസായത്തിന്റെ തുടക്കമായിരുന്നു. ജർമ്മനിയിൽ എത്തിയ കയറ്റുമെത്തയിൽ നോക്കിനിന്ന സായിപ്പിന്‌ അതൊരു അത്ഭുതമായിരുന്നു. കയറ്റുമെത്തയുടെ ഭംഗിയല്ല സായിപ്പിനെ ആകർഷിച്ചത്‌. അതിൽ പുരണ്ടിരുന്ന തിളക്കമുള്ള എന്തോ ഒന്നാണ്‌. അത്‌ വിലപ്പെട്ട മോണ...

തീർച്ചയായും വായിക്കുക