Home Authors Posts by ചാരുംമൂട് രാധാകൃഷ്ണന്‍

ചാരുംമൂട് രാധാകൃഷ്ണന്‍

0 POSTS 0 COMMENTS

അമ്മയ്ക്ക്

അമ്മയെന്ന രണ്ടക്ഷരമമൃതാക്ഷരംഅമ്മതന്‍ സ്മൃതിയേ ജീവാമൃതംഅമ്മയാരുന്നെന്റെ ജീവബലംഅമ്മതന്‍ നഷ്ടമോ സപ്തനാഡിക്ഷയംഅമ്മതന്‍ സുരക്ഷിത വലയം തകര്‍ന്ന്ഞാനനാഥനായീ മദ്ധ്യപ്രായത്തിലുംഅമ്മയുള്ളോടത്തോളം ഞാനൊരു സനാതന്‍ഇന്നു ഞാനൊരനാഥനായീ ജഗത്തിങ്കലും,മാര്‍ഗദര്‍ശിനി സ്മരിപ്പൂ ഞാനിപ്പഴുംനിന്‍ സുവര്‍ണോപദേശ പദങ്ങളൊക്കെയുംകാവ്യാംഗനയയൊരെന്നമ്മയല്ലേ,നിറഞ്ഞു നില്‍പൂയീരചനയിലൊക്കെയും.ഇഹലോകവാസം വെടിഞ്ഞ് വിണ്ണിലെനക്ഷത്രപക്ഷത്തില്‍ നില്‍പൂ തിളങ്ങിപ്രപഞ്ച സത്യമേ! നിന്നെ സ്തുതിപ്പാന്‍പോരാ വാക്കുകളെന്‍ നിഘണ്ടുവില്‍നാടക കലതന്‍ മായി...

തീർച്ചയായും വായിക്കുക