Home Authors Posts by ചാരു

ചാരു

1 POSTS 0 COMMENTS

മഴ ‘ഇഷ്ടം’

  ⛈️⛈️കാലം തെറ്റിപ്പെയ്യുന്നൊരീ മഴ പോലെയാണ് ചില ഇഷ്ടങ്ങൾ⛈️⛈️ നെറ്റിത്തടത്തിൽ വീണുടഞ്ഞു തെല്ലൊന്നു നനച്ചു കടന്നുപോയ ചാറ്റൽമഴ പോലെ. കുടയെടുക്കാൻ മറന്നുപോയൊരു തുലാവർഷസന്ധ്യയിൽ ഓടിത്തോൽപ്പിച്ചൊരു പെരുമഴ പോലെ ജാലകത്തിനപ്പുറം രാത്രിയുടെ ചുടുനിശ്വാസത്തിനൊപ്പം പെയ്തിറങ്ങിയ തോരാമഴപോലെ തുള്ളിക്കൊരുകുടം ഒഴുകിനിറഞ്ഞാകെ നനച്ചോരിടവപ്പാതി പോലെ ചാഞ്ഞും ചരിഞ്ഞും പെയ്തു തോരാതങ്ങനെ പ്രളയമാകുന്നൊരു കാലവർഷം പോലെ മഴ തീർന്ന മണ്ണിൽ ചുംബനപ്പൂക്കളായ് മരം പെയ്തിറങ്ങുന്ന പോലെ ചുട്ടുപൊള്ളുന്...

തീർച്ചയായും വായിക്കുക