Home Authors Posts by ചന്ദ്രശേഖരൻ നാരായണൻ

ചന്ദ്രശേഖരൻ നാരായണൻ

0 POSTS 0 COMMENTS

ഭൂമിയുടെ ഇര

മലയാളവും തമിഴും കലർന്ന വെങ്കലത്തിൽ അയാൾ അലറി. “മുടിയാത്‌! കെഴട്ടുശവമെ....കൊത്തിനുറുക്കറേൻ.” അയാൾ അവളുടെ മുടിയിൽ കുത്തിപ്പിടിച്ചു. അവൾ വേദനകൊണ്ട്‌ പുളഞ്ഞു. “മഹാപാപി! സ്വന്തമാന പൊണ്ടാട്ടിയെ കൂട്ടികൊട്‌ക്കറാ കാലാ....എനക്ക്‌ തീരെ പടലേടാ.” “ഏറെനടി ഉനക്ക്‌ പടലെയാ. ശവമെ! മുന്റ്‌ നേരം വലിച്ച്‌ കേറ്റണ്ട്‌റ്‌മാ. എന്റെ അനുസരിപ്പ്‌താൻ ഉനക്ക്‌ നല്ലത്‌.” അയാൾ അരയിലെ തോൽബെൽറ്റിൽ നിന്ന്‌ കരിമൂർഖന്റെ തൊലിയടർത്തുന്ന വായ്‌​‍്‌ക്കത്തിപ്പുറത്തെടുത്തു. കത്തി കണ്ടപ്പോൾ ചാവടിയിൽ കുറ്റിത്തലമുടി ചൊറിഞ്ഞുനിന്ന...

അമ്മുവിന്റെ ആട്ടിൻകുട്ടി; എന്റേയും

കുട്ടിക്കാലത്ത്‌ വീട്ടിൽ നാലോ അഞ്ചോ ആടുകൾ വീതം എപ്പോഴും ഉണ്ടായിരുന്നു. ക്ഷയിച്ച തറവാട്‌ ഭാഗം വെച്ചപ്പോൾ പോലും അച്‌ഛമ്മയ്‌ക്ക്‌ കിട്ടിയത്‌ രണ്ട്‌ ആട്ടിൻകുട്ടികളെയാണ്‌. വീട്ടിൽ എനിക്കും അനിയത്തിക്കും ആട്ടിൻകുട്ടികളെന്നു പറഞ്ഞാൽ ജീവനായിരുന്നു. വീട്ടിൽ ആട്ടിൻകുട്ടികൾ മാത്രമല്ല പശു, എരുമ, കോഴി, താറാവ്‌, നായ, പൂച്ച തുടങ്ങിയവയും ഉണ്ടായിരുന്നു. അന്ന്‌ ഇതെല്ലാം കാർഷികാടിത്തറയുളള ഒരു വീടിന്റെ മുഖ്യമായ ജീവനോപാധികളുമായിരുന്നു. മൃഗങ്ങളിൽ ഞങ്ങൾ ഏറ്റവും കൂടുതൽ അരുമകളായി കൊണ്ടുനടന്നിരുന്നത്‌ ആട്ടിൻകുട്ടികളെയാണ...

തീർച്ചയായും വായിക്കുക