ചന്ദ്രസേനൻ മിതൃമ്മല
ജോർജ്ജ് ഓണക്കൂർ രചിച്ച ഹൃദയത്തിൽ ഒരു വാൾ
ക്ലേശങ്ങളും ദുഃഖങ്ങളും കൊണ്ട് ഹ്യദയത്തിന്റെ മൂശയിൽ വാർത്തെടുക്കുന്ന ഒരു വാൾ എന്നും നമ്മോടൊപ്പമുണ്ട്. പ്രർത്ഥനയുടെ ഏകാഗ്രതയൽ ഉയിർക്കൊള്ളുന്ന തിവ്രമായ തീരുമാനങ്ങൾക്ക് ഒരു പക്ഷെ ഈ വാളിനെ ഇല്ലാതാക്കാനാവും. അതോടെ ശിക്ഷിക്കുന്നവനോടു ക്ഷമിക്കാനാവും. ബലിയേക്കാൾ മഹത്തമേറിയത് കരുണയാണെന്നറിയും. ഒരു മൈൽ ഒപ്പം നടക്കാൻ നിർബന്ധിക്കുന്നവനോട് രണ്ടു മൈൽ സന്തോഷതോടെ സഞ്ചരിക്കും. ഭക്ഷണത്തെക്കാൾ ജീവനും വസ്‌ത്രത്തെക്കാൾ ശരീരവും പ്രധാനമാണെന്ന് മനസ്സിലാകും ലൗകിക ജീവിത പ്രതിസന്ധികളിൽ നാം പാലിക്കേണണ്ട മുൻ കരുതലുകൾ വ...
പുനത്തിൽ കുഞ്ഞബ്‌ദുളള രചിച്ച പുനത്തിലിന്റെ നോവെല്ല...
സ്‌ത്രീ ശാക്തീകരണത്തിനും സ്‌ത്രീപക്ഷ ചിന്താഗതിക്കും പ്രാധാന്യമേറി വരുമ്പോഴും ഇതൊന്നും വകവയ്‌ക്കാതെ പുനത്തിലിന്റെ ‘കാമനി’മാർ ജാരന്മാരുമായി സല്ലപിക്കുകയാണ്. നല്ല ആണുങ്ങളെ മുഴുവൻ ഇഷ്‌ടപ്പെടുന്ന കാത്തയും ഭർത്താക്കൻമാരുടെ തോണികൾ കരയ്‌ക്കടുക്കുന്നതുവരെ ജാരന്മാരുമായി വിഹരിക്കുന്ന വലക്കാരത്തികളും ഡാൻസ് മാഷുമായി സല്ലാപം നടത്തുകയും സംസ്‌കൃതാദ്ധ്യാപകനുമായി അനുബന്ധത്തിലേർപ്പെടുകയും ചെയ്യുന്ന ശാരദയും ‘കാമപ്പൂക്ക’ളായി മാറുന്നു. അജിതയെ മനസ്സിൽ ധ്യാനിച്ച് ശവക്കുഴി മാന്തി സ്വന്തം ബാപ്പയുടെ വയറുകീറി വൈരമോതിരമെ...