ചന്ദ്രന്‍ കീഴ്പ്പയുര്‍
ഇതുവഴിയൊരു പുഴ ഒഴുകിയിരുന്നു പോലും
മണല്‍പ്പരപ്പില്‍ തട്ടിചിന്നിച്ചിതറിയസൂര്യ കിരണങ്ങള്‍നേത്ര ഗോളങ്ങള്‍ തുളച്ചു കയറിആരോ മറന്നു വച്ച പോല്‍ചില കുഞ്ഞു ജലശേഖരങ്ങ-ളതില്‍ നിമിഷങ്ങ-ളാഘോഷമാകുന്നോ-രായിരം ദേശാനപക്ഷികള്‍നാളെക്കൊരുകുടം വെള്ളത്തിനാ-യൊരു കൊറ്റിയെങ്ങു നിന്നോ പറന്നെത്തി.നാളെയിതും വറ്റിവരണ്ടുപോയെങ്കിലോ?കോണ്‍ക്രീറ്റ് കാലുകളില്‍ചൂളം വിളിച്ചു പായുന്നൊ-രാധിപത്യത്തിന്‍ പുകവണ്ടിപൊക്കുടനെ കിനാവു കാണുന്നുകരിഞ്ഞുണങ്ങിയ കണ്ടല്‍ക്കാടുകള്‍ആരെയോ പേടിച്ചോടുന്നുവഴിതെറ്റി വന്നപോല്‍മഴമേഘങ്ങള്‍ഇതു വഴിയൊരുപുഴയൊഴുകിയിരുന്നുപോലും!ഒരു ദേശ സംസ്കൃതിസ്ഫു...
പക്ഷെ…!
ആരും കേള്‍ക്കില്ലെന്നു കരുതി ഞാനുറക്കെ പാടി...ആരും കാണില്ലെന്നു കരുതി ഞാനുറഞ്ഞാടി....ആരും ചതിക്കില്ലെന്ന് കരുതി ഞാന്‍ സ്നേഹിച്ചു ..ഹാ...! എത്ര സുന്ദരം ഈ ഭൂമിയും ഞാനും.പക്ഷെ... Generated from archived content: poem2_june15_13.html Author: chandran_keezhpayur