Home Authors Posts by ചന്ദ്രന്‍ കൈവേലി

ചന്ദ്രന്‍ കൈവേലി

0 POSTS 0 COMMENTS

പട്ടം

പട്ടത്തിനൊപ്പരം പപ്പന്‍പറന്നുആകാശവീഥിയില്‍ ആടിയുലഞ്ഞുകാറ്റിന്റെ കുസൃതികൂടിവന്നപ്പോള്‍പട്ടവുംപൊട്ടി പപ്പനും പൊത്തോംകണ്ണുതുറന്നപ്പൊ കട്ടിലിലാണേപപ്പന്റെ പട്ടവും സ്വപ്നത്തിലാണേ.. Generated from archived content: poem2_feb2_13.html Author: chandran_kaiveli

മുറ്റമടി

കാറ്റേ നീ വീശിപ്പോയ്‌ചപ്പും ചവറും വിതറിപ്പോയ്‌കുറ്റിച്ചൂലെ വേഗം വാമുറ്റമടിക്കാന്‍ വൈകല്ലേകാറ്റേഇനിയും വീശല്ലേചപ്പും ചവറും വിതറല്ലേ Generated from archived content: poem1_nov9_12.html Author: chandran_kaiveli

ആകാശക്കുട

മഴപെയ്തപ്പോള്‍ കുരുവിക്ക്‌ുട്ടംചേംബിന്‍ ചോട്ടിലൊളിച്ചല്ലോമഴചോര്‍ന്നപ്പോള്‍ ചേംബിലകൊത്തിആകാശത്തുപറന്നല്ലോആകാശത്തും മഴപൈതല്ലോചേമ്പിലക്കുട ചൂടിയല്ലൊ, ചന്ദ്രന്‍കൈവേലി വേദിക പിഒ.ചീക്കൊന്നുമ്മല്‍ pin.673507 Generated from archived content: poem2_oct18_12.html Author: chandran_kaiveli

തീർച്ചയായും വായിക്കുക