ചന്ദ്രബാബു പനങ്ങാട്.
പെണ്ണെ… നീ…
വ്യവസായശാലകളുടെ നഗരത്തിലെത്തിയപ്പോള്‍ നേരം ഇരുട്ടിയിരുന്നു. തന്റെ തീവണ്ടി മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെത്തിയതായി ഉച്ചഭാഷിണികള്‍ പറഞ്ഞപ്പോള്‍ ആരതി ബാഗും , തോളിലുറങ്ങുന്ന കുഞ്ഞിന്റെ ചൂടുമായി സിമന്റ് തറയില്‍ ഇറങ്ങിനിന്നു. അവള്‍ ഭര്‍ത്താവിന്റെ മുഖം തേടി ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി മുന്നോട്ടു നടന്നു . അയാളെ എവിടെയും കാണാതായപ്പോള്‍ ഒരു സിമെന്റ് ബെഞ്ചിലിരുന്നു. ആ നഗരം പണിശാലകളുടേതു മാത്രമല്ല ,ഒറ്റപ്പെട്ട സ്ത്രീകളേയും കുട്ടികളേയും നായാടി പിടിക്കുന്ന രാത്രി സഞ്ചാരക്കാരുടേതു കൂടിയാണെന്ന ഓര്‍മ്മ അവള്‍ക്...
ജീവനില്ലാത്ത മതം
പാവപ്പെട്ടവന്റെ മക്കൾക്കായി സർക്കാർ തയ്യാർ ചെയ്‌ത ഏഴാം തരത്തിലെ സാമൂഹ്യപാഠ പുസ്‌തകം ഉയർത്തിവിട്ട പൊടിപടലങ്ങളും അക്രോശങ്ങളും ഒഴുക്കിവിട്ട രക്തവും ഇപ്പോഴും അന്തരീക്ഷത്തിൽ വിലസുന്നുണ്ട്. കുട്ടികളിൽ മതവിദ്വേഷം വളർത്തുമെന്നാണ് ഒരു കാരണം. നമുക്കറിയാം കപട ആത്മീയതയ്‌ക്കു മുഖം മൂടിയായണ് പലരും മതത്തെ ഉപയോഗിക്കുന്നത്. പുരോഹിതന്മാർ ആസ്‌ത്രേലിയയിൽ നടത്തിയ ലൈംഗിക പീഡനങ്ങൾക്ക് പോപ്പുതിരുമേനി അവിടെ ചെന്നു മാപ്പുപറഞ്ഞു. മുമ്പും എന്തെല്ലാം വിഷയങ്ങൾ അദ്ദേഹത്തിന്റെ മുൻഗാമികൾ മാപ്പു പറഞ്ഞുട്ടുണ്ടെന്നു സ്‌മരി...