Home Authors Posts by ചന്ദ്രബാബു പനങ്ങാട്‌.

ചന്ദ്രബാബു പനങ്ങാട്‌.

1 POSTS 0 COMMENTS

പച്ചക്കറി സൂപ്പ്

വിജനതയില്‍ അയാള്‍ ഒറ്റക്കായിരുന്നു. തണുത്ത കാറ്റില്‍ നിന്നും രക്ഷപ്പെടാനായി അയാള്‍ കൂടാരത്തിലേക്കു പ്രവേശിച്ചു. ഇനി എന്തെങ്കിലും കഴിക്കണം പച്ചക്കറി സൂപ്പ് ആയാല്‍‍ ഏറ്റവും നല്ലത്. പത്തു മിനിറ്റു മതി. ചൂട് സൂപ്പുമടിച്ച് അങ്ങനെ സ്വസ്ഥനായി കിടന്നുറങ്ങാം. അയാള്‍ ഭാണ്ഡത്തില്‍ നിന്നും കാരറ്റും ഉള്ളിയും ഉപ്പും തക്കാളിപ്പഴവും ഗ്രാമ്പൂവും ഒക്കെ എടുത്തു വച്ചു സൂപ്പുണ്ടാക്കാന്‍ ഒരുക്കം തുടങ്ങി. ശീതക്കാറ്റ് അയാളുടെ കാന്‍വാസ് കൂടാരം ചെറുതായി തള്ളിക്കൊണ്ടിരുന്നു. അയാളോര്‍ത്തു എന്റെ അഹങ്കാരം നോക്കണേ ഒറ്റക്ക് ഈ ...

തീർച്ചയായും വായിക്കുക