Home Authors Posts by സി. ജി. വാര്യര്‍

സി. ജി. വാര്യര്‍

0 POSTS 0 COMMENTS
മുബൈ Address: Phone: 09320986322

സംഘടനകള്‍ ഉണ്ടാവുന്നത്…..!

ശ്രീലക്ഷ്മി മൂന്നാമത്തെ പ്രാവശ്യം പറഞ്ഞപ്പോഴാണ് ഞാന്‍ സമാജം ഭാരവാഹികളുടെ മകളൊടുള്ള അവഗണനയെപ്പറ്റി ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ശ്രീലക്ഷ്മി പറയുന്നതിലും കാര്യമില്ലാതില്ല. എത്ര പരിപാടികളിലായി സമാജത്തിന്റെ കലാവിഭാഗം സെക്രട്ടറി തന്റെ മകളെ ഒതുക്കി. നന്നായി പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ശ്രുതിക്ക് ഇതുവരെ സമ്മാനമൊന്നും കിട്ടിയിട്ടില്ല. അത് അവര്‍ കൊണ്ടു വന്ന ജഡ്ജസ്സിന്റെ തോന്ന്യാസം തന്നെ എല്ലാം അവിടെ ചിലരുടെ കുത്തകയാണെത്രെ. മറുനാട്ടില്‍ മലയാളി സമാജത്തില്‍ മെമ്പറായിട്ട് ഇതൊക്കെയാണ് സ്ഥിതി. എത്രെയെ...

അവസാനത്തെ ആധി

ഐ സി യു വിന്റെ ഗ്ലാസ്സ് വാതിലിന‍പ്പുറംകൂട്ടായ പാദപതന ശബ്ദം കേള്‍ക്കുന്നുണ്ടോപത്രക്കാര്‍ക്കും, ചാനലുകാര്‍ക്കുംഅകത്തേക്ക് പ്രവേശനമില്ലല്ലോ. കൂട്ടത്തില്‍ ആരെയാണ് വിശ്വസിക്കാനാകുകമരണശേഷം ചാനലുകളില്‍,പത്രങ്ങളുടെ മുന്‍പേജുകളില്‍ നിറഞ്ഞു നില്‍ക്കാന്‍ആരെയാണ് മീഡിയ മനേജ്മെന്റ് ഏല്‍പ്പിക്കുക. ശ്വാസം നിലച്ചാല്‍, മെഡിക്കല്‍ ബുള്ളറ്റിനില്‍മരണം സ്ഥിതീകരിച്ചു കഴിഞ്ഞാല്‍പതിമൂന്നാം നാള്‍ വക്കീല്‍ നോട്ടീസയക്കാന്‍കാത്തിരിക്കുന്ന പ്രിയപ്പെട്ടവരെ എന്തേല്‍പ്പിക്കാന്‍ ശീതീകരിച്ച തന്റെ ഓഫീസിലിരുന്ന്വിതരണം ചേയ്യുന്ന ക...

ഗുഡ് ബൈ

എന്റെ മകള്‍ ഋതുമതിയായിതിരണ്ടു കല്ല്യാണം നടത്താന്‍ഇതു നാടല്ലല്ലോ, പഴയ കാലാവുമല്ല. മകള്‍ ഫേസ് ബുക്കിലൂടെയും ശ്രീമതി മൊബൈലിലൂടെയും ബദ്ധുക്കളേയും കൂട്ടുകാരേയുംവിശേഷമറിയിച്ചു സംതൃപ്തിയടഞ്ഞു. എനിക്കറിയാന്‍ രണ്ടേ രണ്ടുസുഹൃത്തുക്കള്‍ മാത്രംഎല്ലാ സന്തോഷങ്ങളും, സങ്കടങ്ങളുംപങ്കുവയ്ക്കാന്‍ ഏകജാലക സംവിധാനത്തില്‍ വിശ്വസിക്കുന്നവര്‍. ശനിയാഴ്ച്ത്തെ ‘ ഹാഫ് ഡേ’ഇടത്തെരം ബാറിലെരണ്ടോ മൂന്നോ പെഗ്ഗില്‍ ഒതുങ്ങുന്നവര്‍ എനിക്ക് ഭയമായിരുന്നു മകള്‍ വലുതാകുന്നെന്ന ഭയം ഓവര്‍ ബ്രിഡ്ജുകളില്‍, പാര്‍ക്കുകളില്‍ നേര്‍ത്ത ഇരുള്‍ വ...

സ്നേഹപൂര്‍വ്വം അമ്മയ്ക്ക്….

ക്ഷേമമെന്ന് കരുതുന്നു. എന്തൊക്കെയാണ് നാട്ടിലെ വിശേഷങ്ങള്‍. ഫോണിലൂടെ സംസാരിക്കുമ്പോള്‍ അമ്മയ്ക്ക് ശരിക്ക് കേള്‍ക്കാന്‍ കഴിയുന്നില്ലെന്ന് ശാരിചേച്ചി പറഞ്ഞതുകൊണ്ടാണ് കത്തെഴുതുന്നത്. മാത്രമല്ല, എന്റെ കത്തുകള്‍ വായിക്കുവാന്‍ അമ്മയ്ക്ക് മുന്‍പും ഇഷ്ടമായിരുന്നല്ലോ. ഇത്തവണയും അച്ഛന്റെ ശ്രാദ്ധത്തിന് വരാന്‍ കഴിഞ്ഞില്ല. അന്ന് സുധിയേട്ടന്‍ കമ്പനിയാവശ്യത്തിനായി ടൂറിലായിരുന്നു. ഇവിടെ കാര്യങ്ങള്‍ ഒരുവിധം തട്ടി മുട്ടി പോകുന്നു. ബോബെയിലെ ചിലവിനെക്കുറിച്ച് അമ്മയ്ക്കറിയാമല്ലോ. രണ്ടാഴ്ചയെ ഇവിടെ നിന്നുള്ളൂവെ...

തീർച്ചയായും വായിക്കുക