Home Authors Posts by സി. ഡി. ശിവദാസ്‌

സി. ഡി. ശിവദാസ്‌

0 POSTS 0 COMMENTS

മലവാഴിആട്ടം

ഒരു നാല്‌ തലമുറക്ക്‌ മുമ്പ്‌ തൃശൂരിൽ നിലനിന്നിരുന്ന എല്ലാ നാടൻകലാസമ്പ്രദായങ്ങളും ഇന്ന്‌ നിലവിലുണ്ടോ എന്ന്‌ സംശയമാണ്‌. ഉദാഹരണത്തിന്‌ പെൺകുട്ടികൾ ഋതുമതിയാകുമ്പോൾ നടത്തിയിരുന്ന ഒരു പ്രത്യേകതരം കൊട്ടുംപാട്ടും ഇന്ന്‌ നിലവിലില്ല. പല കാരണവൻമാരോട്‌ അന്വേഷിച്ചപ്പോൾ അവരുടെ ചെറുപ്പങ്ങളിൽ കണ്ടിട്ടുണ്ട്‌ എന്നാൽ അത്‌ എന്താണെന്ന്‌ വ്യക്തമായി പറഞ്ഞുതരാൻ കഴിയില്ല എന്നാണ്‌ അറിഞ്ഞത്‌. എന്നാൽ കാര്യമായ കോട്ടങ്ങളൊന്നും ഏൽക്കാതെ ഇന്നും നിലനിൽക്കുന്ന ഒരു ആചാരകലയാണ്‌ മലവാഴി ആട്ടം. മലവാഴിയുടെ ക്ഷേത്രം പാലക്കാ...

തീർച്ചയായും വായിക്കുക