സി. ഡി. സുനീഷ്
മുളയിലെ നിറപ്പണികൾ
ഒന്ന്‌ഃ ചക്ലിമാമന്റെ മുളപ്പണികൾ കനവിലെ ഒരൊഴിഞ്ഞ ഭാഗത്തിരുന്ന് ചക്ലിമാമൻ മുളയിൽ കരവിരുത് തീർക്കുകയാണ്. സമ്പന്നമായ ഗോത്രസംസ്‌കാരത്തിന്റെ പ്രതിനിധിയാണ് നെയ്‌ക്കുപ്പാപണിയ കോളനിയിലെ ചക്ലിമാമൻ. കുട്ടകൾ, കൊമ്പോറമ, മീൻപിടുത്തത്തിനായുളള കൂടകൾ. സംഗീത ഉപകരണങ്ങൾ തുടങ്ങി ജീവിതത്തിന്റെ സമസ്‌തമേഖലക്കും ആവശ്യമായ ഉൽപന്നങ്ങൾ ചക്ലിമാമന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്നു. കനവിലെ ഈ മനോഹരമായ കുടിലുകളുടെ ശില്‌പിയും ചക്ലിമാമനാണ്. ആദിവാസി വാസ്‌തുവിദ്യയുടെ സമ്പന്നതയും നവീന സൗന്ദര്യബോധവും കൂടിയിണങ്ങിയതിന്റെ സ്വരൂപങ്...
വിത്തുകളിലെ പണിയായുധങ്ങൾ
നാടൻ ശാസ്‌ത്ര സാങ്കേതിക വിദ്യയുടെ കരുത്ത് തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളാണ് പരമ്പരാഗത കൃഷിക്കാരുടെ പണിയായുധങ്ങൾ. സ്വന്തം പരിസരത്തുളള വിഭവങ്ങളെ സർഗ്ഗാത്‌മകമായി പ്രയോജനപ്പെടുത്തി രൂപപ്പെടുത്തിയവയാവിരുന്നു ഇവ. ഓരോ പണിയായുധത്തിന്റെ നിർമ്മിതിയിലും പ്രദേശത്തിനനുസരിച്ച വൈവിധ്യവും സൂക്ഷമതയും ശാസ്‌ത്രീയതയും കാണാനാകും. മണ്ണുമായി ആരോഗ്യകരമായി താദാത്‌മ്യപ്പെടുന്നവ കൂടിയാണ് ഈ പണിയായുധങ്ങൾ. അക്രമോത്‌സുക കൃഷിരീതിയിൽ പണിയായുധങ്ങൾ മണ്ണിനേയും ജൈവാംശങ്ങളേയും നശിപ്പിക്കുന്നവ കൂടിയാണല്ലോ. ഏതിനാണ് കൂടുതൽ ശാസ്‌ത്ര...
വിത്തുകളിലെ പണിയായുധങ്ങൾ
നാടൻ ശാസ്‌ത്ര സാങ്കേതിക വിദ്യയുടെ കരുത്ത് തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളാണ് പരമ്പരാഗത കൃഷിക്കാരുടെ പണിയായുധങ്ങൾ. സ്വന്തം പരിസരത്തുളള വിഭവങ്ങളെ സർഗ്ഗാത്‌മകമായി പ്രയോജനപ്പെടുത്തി രൂപപ്പെടുത്തിയവയാവിരുന്നു ഇവ. ഓരോ പണിയായുധത്തിന്റെ നിർമ്മിതിയിലും പ്രദേശത്തിനനുസരിച്ച വൈവിധ്യവും സൂക്ഷമതയും ശാസ്‌ത്രീയതയും കാണാനാകും. മണ്ണുമായി ആരോഗ്യകരമായി താദാത്‌മ്യപ്പെടുന്നവ കൂടിയാണ് ഈ പണിയായുധങ്ങൾ. അക്രമോത്‌സുക കൃഷിരീതിയിൽ പണിയായുധങ്ങൾ മണ്ണിനേയും ജൈവാംശങ്ങളേയും നശിപ്പിക്കുന്നവ കൂടിയാണല്ലോ. ഏതിനാണ് കൂടുതൽ ശാസ...