Home Authors Posts by കാർഡി. ഇഗാൻ

കാർഡി. ഇഗാൻ

1 POSTS 0 COMMENTS

വിവാഹിത വൈദികരുടെ സാദ്ധ്യത തള്ളിക്കളയാനാവില്ല

കത്തോലിക്കാസഭ വിവാഹിതവൈദികരെ അനുവദിക്കുന്നതിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്ന്‌ അമേരിക്കയിലെ ന്യൂയോർക്ക്‌ അതിരൂപതയിലെ കാർഡിനൽ എഡ്‌വേർഡ്‌ എം. ഇഗാൻ പ്രസ്‌താവിച്ചു. ഇതും തികച്ചും ന്യായമായ ഒരു ചർച്ചാവിഷയമാണെന്നും പരിശോധിക്കപ്പെടേണ്ടതാണെന്നും കാർഡിനൽ ഒരു റേഡിയോ അഭിമുഖത്തിൽ ചോദ്യങ്ങൾക്കുത്തരമായി പറഞ്ഞു. 77 കാരനായ കാർഡിനൽ ന്യൂയോർക്ക്‌ അതിരൂപത ആർച്ചുബിഷപ്‌ സ്‌ഥാനത്തുനിന്ന്‌ ഈയിടെ വിരമിച്ചിരുന്നു. പുതിയ ആർച്ചുബിഷപ്‌ സ്‌ഥാനമേല്‌ക്കുന്നതുവരെ അഡ്‌മിനിസ്‌ട്രേറ്ററായി തുടരുകയാണ്‌ അദ്ദേഹം. ഈ വിഷയം സഭാധി...

തീർച്ചയായും വായിക്കുക