Home Authors Posts by സി. കാളിയാംമ്പുഴ

സി. കാളിയാംമ്പുഴ

0 POSTS 0 COMMENTS

ഒറ്റയാൻ

ഒറ്റയ്‌ക്കിരുത്തം ഒറ്റയ്‌ക്കുറക്കം ഒറ്റയ്‌ക്കു യാത്ര ഒറ്റയ്‌ക്കു സർവ്വം ഒറ്റയാനീ ഞാൻ ഒറ്റയ്‌ക്കു വന്നോ ഒറ്റയ്‌ക്കു പോണോൻ ഒറ്റയ്‌ക്കു ഞാനെന്നും. Generated from archived content: poem17_jun28_07.html Author: c_kaliyambuzha

തീർച്ചയായും വായിക്കുക