Home Authors Posts by സി.ഐ.സി.സി. ജയചന്ദ്രൻ

സി.ഐ.സി.സി. ജയചന്ദ്രൻ

0 POSTS 0 COMMENTS

ഇ- ബുക്കും ഇ- റീഡറും മലയാളവും

യുനസ്ക്കോയുടെ ആഹ്വാനപ്രകാരം എല്ലാ കൊല്ലവും ഏപ്രില്‍ 23 ലോകപുസ്തക ദിനമായി ആചരിക്കുന്നുണ്ടല്ലോ. ഇക്കൊല്ലം 2012 ഏപ്രില്‍ 23 -ആം തീയതി നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയും ആള്‍ ‍കേരള പബ്ലിഷേസ് ആന്റ് ബുക്ക് സെല്ലേഴ്സ് അസോസിയേഷനും ചേര്‍ന്ന് കോവളത്തെ സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ ഒരു ഏകദിന ശില്‍പ്പശാല നടത്തുകയുണ്ടായി. കേരളത്തിലെ പ്രമുഖരായ എല്ലാ പ്രസാധകരുടേയും പ്രതിനിധികള്‍ ഈ ശില്‍പ്പശാലയില്‍ പങ്കെടുക്കുകയും ഔപചാരികതയുടെ മറയില്ലാതെ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തു . ചര്‍ച്ചക്ക് മുഖ്യ കാര്‍മ്മികത്വ...

അവയെ പറക്കാൻ വിടുക, അവ പൈങ്കിളികളല്ലേ…..

അവതാരിക ഇല്ലാത്ത, പ്രസാധകക്കുറിപ്പില്ലാത്ത, പരസ്യമില്ലാത്ത, അവാർഡുകൾ ഇല്ലാത്ത, എന്തിനധികം പുസ്‌തകം കൈപ്പറ്റിക്കോളത്തിൽപോലും ഇടം തേടാത്ത ഒരു സാഹിത്യവിഭാഗം മലയാളത്തിലുണ്ട്‌. മറ്റെല്ലാ ഭാഷകളിലും ഉള്ളതുപോലെതന്നെ. ഏതാണ്ട്‌ അറുപത്‌ എഴുപത്‌ പുസ്‌തകങ്ങൾ ഓരോ വർഷവും പുതിയതായി പ്രസിദ്ധീകരിക്കപ്പെടുകയും അവ വലിയ തോതിൽ വായിക്കപ്പെടുകയും ചെയ്യുന്നു. നിരൂപകരുടെ ഒത്താശയില്ലാതെ, കഴിഞ്ഞ അൻപതുവർഷത്തിനു മേലെയായി ഈ സാഹിത്യശാഖ എങ്ങനെ നിലനിൽക്കുന്നുവെന്നത്‌ പലർക്കും അദ്‌ഭുതകരമായ കാര്യം തന്നെ. സാഹിത്യശാഖയുടെ പേര്‌...

തീർച്ചയായും വായിക്കുക